നായർ പാർലമെന്റായ NSS Company-യിലെ ജനാധിപത്യ പ്രക്രിയ
സുകുമാരൻ നായർ വീണ്ടും NSS ജനറൽ സെക്രട്ടറി ഇന്നലത്തെ എല്ലാ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്ത ഒരു വാർത്തയാണ് ഇത്. നായർ സമുദായം “കട്ടപ്പ” അവാർഡ് നൽകി ആദരിക്കുകയും, നാടെങ്ങും ഫ്ളെക്സ് വെക്കുകയും, കോലം കത്തിക്കുകയും, ഫേസ്ബുക്കിൽ ഒരു ഫോട്ടോ കണ്ടാൽ നായന്മാർ കൂട്ടത്തോടെ വന്നു തെറി വിളിക്കുകയും ചെയ്യുന്ന…
