അന്തരീക്ഷം

  • 003. മന്നവും ‘അന്തരീക്ഷവും’ : ഭാഗം 2

    Quote മന്നം :- അടുത്ത തലമുറയെങ്കിലും  അഭിമാനബോധത്തോടും രാജ്യസ്നേഹത്തോടും  കൂടി ഉണ്ടാകുമെന്നാശിക്കാൻ പോലും  മാർഗ്ഗം കാണുന്നില്ല. വിദ്യാഭ്യാസം  കൊണ്ടാണല്ലോ മനുഷ്യൻ നന്നാകേണ്ടത്.  കിരാതഭരണക്കാരൻ  സി. പി രാമസ്വാമി അയ്യർ  വിശാലവീക്ഷണത്തോടുകൂടി  ദേശീയവിദ്യാഭ്യാസം  നടപ്പിൽ വരുത്തിയതിനെ ഇപ്പോഴത്തെ ജനകീയ ഗവർമ്മെന്റ്  ‘അന്തരീക്ഷ’ത്തിലേക്ക്  കൈമാറ്റം ചെയ്തു കഴിഞ്ഞു.  പള്ളിമുറ്റത്തു കത്താനരുടെ  നേതൃത്വത്തിൽ…

  • 002. മന്നവും ‘അന്തരീക്ഷവും’ : ഭാഗം 1

    Quote മന്നം :-  “അവരുടെ (സിറിയൻ ക്രിസ്ത്യൻ) ബിഷപ്പുന്മാരുടെ കയ്യിൽ ഇടയ ലേഖനമാകുന്ന ആത്മീയ ആറ്റംബോബ്  ഇരിപ്പുണ്ട്. ഇപ്പോഴത്തെ (1950) ഹിന്ദുമന്ത്രിമാർക്ക്  അവിടിരിക്കണോ, ഇതൊക്കെ (ദേശീയവിദ്യാഭ്യാസത്തിന്റെ ക്രൈസ്തവകേന്ദ്രീകൃതമായ വ്യാഖ്യാനം) ചെയ്തേതീരൂ. ഇരിക്കാൻവേണ്ടി  എന്തും ചെയ്യുന്ന  മന്ത്രിമാരെ കിട്ടിയപ്പോൾ  എല്ലാ തടസ്സങ്ങളും അവസാനിച്ചു.  ദേശീയ വിദ്യാഭ്യാസത്തിനുവേണ്ട വ്യാഖ്യാനം  മന്ത്രി പനമ്പള്ളി,…