022. സനാതന ഉന്മൂലന തിന്മ ശക്തികളുമായി തമിഴ്നാട്ടിലെ നായർ സംഘടനാ നേതാക്കളുടെ സഹകരണം…. || ഭാഗം 1 of 2
Caste Hindus must realise that the Vaikom Satyagraha Centenary Celebrations jointly held by the Kerala CPM govt. & TN DMK is ultimately aimed at the annihilation of Sanatana Dharma !!!
നവോത്ഥാന പ്രോപ്പഗാണ്ഡ എന്തിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് നായർ സമുദായാംഗങ്ങൾ അവശ്യം അറിയേണ്ടതുണ്ട് !!! | Part 1 of 2
സവർണ്ണരായ നായർ ജാതി സമൂഹം കേരളത്തിലെ സാമൂഹിക പുരോഗതിയ്ക്കു തടസ്സാമായി നിന്നിരുന്നു എന്നുള്ള ഇടതപക്ഷ -ക്രിസ്ത്യൻമിഷനറി-ദളിത്-മുസ്ലീം അച്ചുതണ്ടിന്റെ ആരോപണങ്ങളെയും പ്രചരണങ്ങളെയും ചെറുക്കേണ്ടതുണ്ട്. ഈ ആരോപണങ്ങളുടെ കാതൽ സനാതന ഹിന്ദു ധർമ്മ വിദ്വേഷമാണ്.