038. സനാതനധർമ്മത്തിന്റെ കാലിക പ്രസക്തി – ഭാഗം 4 || സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്
| |

038. സനാതനധർമ്മത്തിന്റെ കാലിക പ്രസക്തി – ഭാഗം 4 || സ്വാമി നിർമ്മലാനന്ദഗിരി മഹ് രാജ്

Note To Readers / Seekers അപാരമായതും ഗഹനവുമായ അറിവുകൾ നമ്മൾക്ക് നല്കിയിട്ടാണ് സ്വാമിജി നമ്മെ വിട്ടു പിരിഞ്ഞത്. ഈ അറിവുകൾ അദ്ദേഹത്തിന്റെ യൂട്യൂബിലുള്ള പ്രഭാഷണങ്ങളിൽ നിന്നും ലഭ്യമാണ്. പക്ഷെ സാധാരണയായി വീഡയോ കാണുന്നവരുടെ മനസ്സുകളിൽ ഈ അറിവുകൾ ആഴത്തിൽ പതിയാറില്ല. കേൾവി-ജ്ഞാനം എന്ന കഴിവ് നമ്മളിൽ നന്നേ…