ഹെൻറിബേക്കർ എന്ന ക്രിസ്ത്യൻ മതഭീകരൻ !! കേരളം നേരിട്ട മിഷനറി ഭീകരത!!
Missionaries engaged in terrorist activities in Kerala society ….. It is exposed in this article…
Missionaries engaged in terrorist activities in Kerala society ….. It is exposed in this article…
കോൺഗ്രസ്സ് പാർട്ടിയിലെയും, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെയും, എന്തിന് ബിജെപിയിലെയും ഹിന്ദു നാമധാരികളായ നേതാക്കന്മാർ മിഷനറിമാരെ മഹത്വവൽക്കരിക്കുന്നത് കാണാറുണ്ട്. ഇവിടെ നല്കിയിരിയ്ക്കുന്ന ന്യൂസ് റിപ്പോർട്ടുകൾ കാണുക. സനാതന ധർമ്മത്തെ അടിസ്ഥാനമാക്കിയുള്ള സ്വന്തം പൈതൃകത്തിൽ, ആത്മവിശ്വാസമില്ലാത്തവരും, ക്രിസ്ത്യൻ മിഷനറിമാരുടെ ചിന്തകളും പ്രവർത്തികളും എന്തെന്നറിയാൻ ശ്രമിയ്ക്കാതെ അവരെക്കുറിച്ച് പ്രസംഗിയ്ക്കാൻ ഒരുമ്പെടുന്ന വിവരദോഷികളും മാത്രമേ അവരെ…