സി എം എസ്സ് കോളേജിന്റെ വർഗ്ഗീയ മതിൽ
കോട്ടയം സി എം എസ്സ് കോളേജിന്റെ ചരിത്രം വിവരിയ്ക്കുന്ന പുസ്തകത്തിന്റെ പുറംചട്ട ഇവിടെ കാണാം. 408 പേജുകളുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചത് cms college-ന്റെ ഭാഗമായ ബെഞ്ചമിൻ ബൈയ് ലി ഗവേഷണ കേന്ദ്രമാണ്. 1997-ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ രചയിതാവ് ഡോ സാമുവൽ നെല്ലിമുകളാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ കേരള…
