വൈക്കം സത്യഗ്രഹം

  • | | | | |

    015. GNSS & TNSS : ഈഴവ പ്രമാണിമാരുടെ ‘കാര്യസ്ഥന്മാരായ’ നേതൃത്വം !!!

    The Leftists are trying to appropriate the legacy of Mannam. Nairs must oppose this move….

    അതിരുകൾക്ക് അതീതമായി പ്രവർത്തിയ്ക്കണമെന്ന് ലക്ഷ്യമിടുന്ന സാമൂഹിക സംഘടനകളും, അതിരുകൾക്കുള്ളിൽ നിന്നു പ്രവർത്തിയ്ക്കുന്ന സാമുദായിക സംഘടനകളും തമ്മിൽ യാതൊരു പൊരുത്തവുമില്ല. രണ്ടിന്റെയും ഉദ്ദേശ്യ ലക്ഷ്യങ്ങൾ വ്യത്യസ്തങ്ങളാണ്. അതിനാൽ സാമൂഹ്യ സംഘടനകളിൽ ഭാരവാഹിത്വം വഹിയ്ക്കുന്നവർ സാമുദായിക സംഘടനകളിൽ ഭാരവാഹികളാകുന്നതോ, നേതൃത്വം ഏറ്റെടുക്കുന്നതോ ഉചിതമല്ല. തമിഴ്നാട്ടിലെ രണ്ടു പ്രമുഖ നായർ സമുദായ സംഘടനാ (TNSS & GNSS) നേതൃത്വത്തിൽ ഉള്ളവർ, ഈഴവ പ്രമാണിമാരുടെ സാമൂഹ്യ സംഘടനയിൽ ‘കാര്യസ്ഥന്മാരായി’ വർത്തിയ്ക്കുന്ന നായർ “പ്രമാണിമാരാണ്” !!! സാമൂഹ്യ സംഘടനയിൽ ഈഴവ പ്രമാണിമാരുടെ പ്രാമാണിത്വം ശിരസ്സാ വഹിയ്ക്കുന്നവർ, ഈ ബന്ധങ്ങളുടെ പിൻബലത്തോടെ നായർ സമുദായ സംഘടനാ പദവികളിൽ ഇരിയ്ക്കുന്നത് സമുദായത്തിന്റെ മിച്ചമുള്ള അന്തസ്സിന് ചേർന്നതല്ല !! മാത്രവുമല്ല ഇവരുടെ പദവിമോഹം സമുദായ സംഘടനയെ ശിഥിലമാക്കി !! ഇവിടെ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങൾ എല്ലാം മനസ്സിലാക്കി, മറുനാട്ടിലുള്ള നായർ സമുദായാംഗങ്ങൾ ഉണർന്നു പ്രവർത്തിയ്ക്കുമെന്ന് വിശ്വസിയ്ക്കുന്നു.

  • | | | | | | |

    009. നായന്മാരുടെ അടിമത്ത മനഃസ്ഥിതി : മന്നം

    Moving closely with Nair community members, Mannam realised that they are having a slave mentality …….. നായർ ജാതിയ്ക്ക് മഹിമയുണ്ടെന്ന് സ്വയമേവയും, മറ്റ് ജാതിക്കാരും വിശ്വസിച്ചുപോരുന്നു. ഇതിനാൽ മറ്റ് വിഭാഗങ്ങൾക്ക് നായന്മാരോട് ‘ജാതിക്കുശുമ്പ്’ തോന്നാറുണ്ട്. കേരളത്തിനു വെളിയിൽ ചെന്നാൽ പിന്നാക്ക ജാതിക്കാരായ ചിലർ, നായർ സമുദായാംഗമായി അറിയാൻ അതിയായി ആഗ്രഹിക്കുകയും അപ്രകാരം പൊതു ഇടങ്ങളിൽ ഭാവിയ്ക്കയും, മറുനാടൻ നായർ സമുദായ സംഘടനകളിൽ നുഴഞ്ഞുകയറുകയും ചെയ്യുന്നു. പുറംപൂച്ച് ഇങ്ങിനെയാണെങ്കിലും, നായർ മഹിമ എന്നത് വെറും തെറ്റിദ്ധാരണയാണെന്നാണ് സമുദായത്തെ അടുത്തറിഞ്ഞ മന്നത്തിന്റെ പക്ഷം……. തുടർന്നു വായിക്കുക…