vaikom satyagraham-ezhava part 1

ഇവിടെ നല്കിയിട്ടുള്ള വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളെക്കുറിച്ചുള്ള വാർത്തകൾ സി.പി.എംമ്മിന്റെയും, ഡി.എം.കെയുടെയും ഹിന്ദുമതത്തിനോടുള്ള നിന്ദയും വെറുപ്പും വ്യക്തമാക്കുന്നതാണ്. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്കു മുന്നോടിയായി നാഗർകോവിലിൽ വച്ച് മാറു മറയ്ക്കൽ സമരത്തിന്റെ ഇരുനൂറാം വാർഷിക ആഘോഷം ഡി.എം.കെ സംഘടിപ്പിച്ചിരുന്നു. സ്റ്റാലിനൊപ്പം പിണറായി വിജയനും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. അന്ന് സനാതനധർമ്മിന് എതിരായി പിണറായി വിജയൻ പ്രസംഗിച്ചു. സനാതന ധർമ്മത്തിനു കീഴിലാണ് മനുഷ്യത്വത്തിനു വിരുദ്ധമായ അവസ്ഥ തെക്കെഇന്ത്യയിൽ ഉണ്ടായതെന്നു് പിണറായി ആ സമ്മേളനത്തിൽവച്ചു പറഞ്ഞു. ഹിന്ദുമതത്തിനും സംസ്കാരത്തിനും യാതൊരു തരത്തിലുള്ള മേന്മയും നന്മയും ഇല്ലെന്നാണ് ഈഴവനായ പിണറായി അവസരം കിട്ടുമ്പോഴൊക്കെ പറയാറുള്ളത്. ചരിത്രപരമായ സംഭവങ്ങളുടെ ആഘോഷവുമായി ബന്ധപ്പെട്ട് ഡി.എം.കെയോ സി.പി.എമ്മോ സംഘടിപ്പിയ്ക്കുന്ന പരിപാടികൾ, ഹിന്ദു മതത്തെ വിദ്വേഷിയ്ക്കുന്ന പ്രോപ്പഗാണ്ഡ അവസരമായിട്ടാണ് ഈ വിഘടനവാദ പാർട്ടികൾ കാണുന്നത്.

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുക എന്നുള്ളത് തമിഴ്നാട്ടിലെ ഡി.എം.കെ പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈഴവനും, കമ്മ്യൂണിസ്റ്റുകാരനും, ഹിന്ദുവിദ്വേഷിയുമായ പിണറായി വിജയനും സനാതന ധർമ്മ ഉന്മൂലനത്തെ മനസ്സിൽ താലോലിയ്ക്കുന്ന വ്യക്തിയാണ്. സനാതന ഹിന്ദു ധർമ്മം എന്നാൽ ബ്രാഹ്മണാധിപത്യമെന്നാണ് പിണറായി കുപ്രചരണം ചെയ്യുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് അനുഭാവികളിൽ ഭൂരിപക്ഷവും ഈഴവരായതിനാൽ ഇവരെ സമുദായികമായി പ്രതിനിധീകരിയ്ക്കുന്ന SNDP Union-ഉം സനാതന ധർമ്മ വിദ്വേഷ പ്രചരണത്തിൽ സജീവ പങ്കാളികളാണ്. ഹിന്ദുമതത്തെ വിദ്വേഷിയ്ക്കുന്നവരുടെയും അതിന്റെ ഉന്മൂലത്തിനു വേണ്ടി പ്രവർത്തയ്ക്കുന്നവരുടെയും കൈകളിൽ ഹിന്ദു ഭാരതത്തിന്റെ ഭരണം ചെന്നു ചേരുന്നത് കഴിഞ്ഞ പത്തു നൂറ്റാണ്ടുകളായി ഭാരതത്തിൽ കണ്ടുവരുന്ന വിചിത്രമായ ഒരു ഏർപ്പാടാണ്. ഇതിനൊരു അറുതി വന്നത് നരേന്ദ്രമോഡി അധികാരത്തിൽ ഏറിയതോടെയാണ്. എന്നാലും തെക്കൻ ഭാരതത്തിലെ രണ്ടു സംസ്ഥാനങ്ങളെ സനാതന ധർമ്മ വിദ്വേഷികളാണ് ഭരിയ്ക്കുന്നത്. ഇവർ സനാതന ധർമ്മ ഉന്മൂലനത്തിനായി പരിശ്രമിയ്ക്കുകയും ചെയ്യുന്നു. ഇവരെ പ്രതിരോധിയ്ക്കുക എന്നത് സവർണ്ണരായ നായർ സമുദായത്തിന്റെ മുഖ്യമായ കടമയാണ്.

കരുണാനിധി (DMK) കുടുംബത്തിന്റെ ലക്ഷ്യം

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ (Minister for Youth Welfare and Sports Development), തന്റെ മനസ്സിൽ താലോലിച്ചിരുന്ന സനാതന ധർമ്മ ഉന്മൂലന ലക്ഷ്യം ഇയ്യിടെ പരസ്യമാക്കി !!!

sanatana dharma annihilation -udhayanidhi stalin
സനാതന ധർമ്മ ഉന്മൂലനം -ഡി.എം.കെയുടെ പ്രഖ്യാപിത ലക്ഷ്യം

udhayanidhi stalin in christian church seeking blessings
ഇത് തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്ന് പറഞ്ഞൊഴിയാം. പക്ഷെ സനാതന ധർമ്മ ഉന്മൂലനം ഇതിനു വഴിയൊരുക്കാൻ വേണ്ടിയാണെന്ന അഭ്യൂഹങ്ങൾ ഉണ്ട്.

മാറു മറയ്ക്കൽ സമരത്തിന്റെ ഇരുനൂറാം വാർഷിക ആഘോഷത്തിൽ വച്ച് സ്റ്റാലിൻ ബ്രിട്ടീഷ് ഭരണത്തെ പുകഴ്ത്തി

സനാതന ധർമ്മത്തെ ഭാരതത്തിൽ നിന്നും പിഴുതെറിയാൻ ശ്രമിച്ച ബ്രിട്ടീഷ് ഭരണത്തെ, സ്റ്റാലിൻ പുകഴ്ത്തുന്നത് താഴെ നല്കിയിരിയ്ക്കുന്ന വാർത്താക്കുറിപ്പിൽ കാണാം. തമിഴ്നാട് മുഖ്യമന്ത്രിയായ സ്റ്റാലിനും, കേരള മുഖ്യമന്ത്രിയായ പിണറായി വിജയനെപ്പോലെ മാറു മറയ്ക്കൽ സമരത്തെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിയ്ക്കുന്നത്. മാറു മറയ്ക്കൽ സമരത്തെ സംബന്ധിച്ച ചരിത്ര ഗ്രന്ഥങ്ങളിൽ ഉള്ള സത്യ സന്ധമായ വിവരങ്ങൾ അറിയുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

breast cloth controversy -stalin part 1
07 mar 2023-ൽ ദി ഹിന്ദുവിൽ വന്ന വാർത്ത (part 1). സനാതന ധർമ്മത്തെ ഭാരതത്തിൽ നിന്നും പിഴുതെറിയാൻ ശ്രമിച്ച ബ്രിട്ടീഷ് ഭരണത്തെ സ്റ്റാലിൻ പുകഴ്ത്തുന്നത് ഈ വാർത്താക്കുറിപ്പിൽ ഉണ്ട്.

പൊള്ളയായ, ഒരിയ്ക്കലും ഒരിടത്തും സാദ്ധ്യമല്ലാത്ത രാഷ്ട്രീയപാർട്ടികളുടെ ‘സമത്വ’ വാഗ്ദാനം

ഇഹലോകത്തിൽ ഒരു തരത്തിലുള്ള സമത്വവും സാദ്ധ്യമേയല്ല !!! അസമത്വങ്ങളാണ് ഈ ലോകത്തെ മുമ്പോട്ട് കൊണ്ടുപോകുന്നത്. സൂര്യൻ മുഖ്യമായ ഒരു കാരണമായി അന്തരീക്ഷത്തിലുള്ള താപത്തിലും മർദ്ദത്തിലുമുള്ള അസമത്വങ്ങൾ കാരണമായിട്ടാണ് കാറ്റ് വീശുകയും മഴപെയ്യുകയും ചെയ്യുന്നത്. മനുഷ്യർ തമ്മിലുള്ള അസമത്വങ്ങൾക്ക് ആത്യന്തികമായ കാരണം അവനവന്റെ കർമ്മങ്ങളാണ്. രാഷ്ട്രീയപ്പാർട്ടികളൾക്കോ അതിന്റെ പ്രഗത്ഭമതികളായ നേതാക്കന്മാർക്കോ ഇഹലോകത്തിൽ സമത്വം സൃഷ്ടിയ്ക്കാൻ സാദ്ധ്യമല്ല. ഇതേപോലെതന്നെ മറ്റ് മതങ്ങളും സമത്വം എന്ന പൊള്ളയായ വാഗ്ദാനം നല്കി വിശ്വാസികളെ കബളിപ്പിയ്ക്കുന്നു. സമത്വം എന്നത് മരണാവസ്ഥയ്ക്കു തുല്യമാണ്.

breast cloth controversy 200th anniversary -stalin part 2
07 mar 2023 th part 2. അടിമുടി ഹിന്ദുമതത്തിനും സവർണ്ണർക്കും, അതായത് നായർ സമുദായത്തിനും എതിരെയുള്ള പ്രസംഗം.

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം

ജാതിയ്ക്കും അതിലൂടെ ഹിന്ദുമതത്തിനും എതിരെയുള്ള നീക്കം കേരളത്തിൽ വിജയിച്ചു എന്ന മട്ടിലാണ് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾ പിണറായി വിജയന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തുടങ്ങിവച്ചിട്ടുള്ളത്. ഭാരതത്തിൽ ഹിന്ദുമാർഗ്ഗത്തിലുള്ള ഒരു സന്യാസിവര്യൻ പോലും ചാതുർവർണ്ണ്യത്തെ തള്ളിപ്പറയില്ല. ഹിന്ദുക്കളുടെ എല്ലാ പുണ്യഗ്രന്ഥങ്ങളിലും പ്രത്യേകിച്ച് രാമായണത്തിലും മഹാഭാരതത്തിന്റെ ഭാഗമായ ഭഗവദ് ഗീതയിലും ചാതുർവർണ്ണ്യ ശാസ്ത്രത്തെക്കുറിച്ച്, അതിനെ പ്രകീർത്തിച്ചുകൊണ്ട് വ്യക്തമായ പരാമർശങ്ങളുണ്ട്. പക്ഷെ ഈ ശാസ്ത്രത്തെ നിന്ദിച്ച്, അതാണ് ഭാരതത്തിലെ ദുരാചാരങ്ങൾക്ക് മൂല കാരണം എന്നാണ് പിണറായി പറയുന്നത്. ഹിന്ദുമതത്തെ കേരളത്തിൽ നിന്നും വേരോടെ പിഴുതെറിയാം എന്ന ഉദ്ദേശ്യത്തോടെയാണ് പിണറായി സനാതന ധർമ്മത്തെ വിദ്വേഷിയ്ക്കുകയും ഒപ്പം ബ്രാഹ്മണരെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിയ്ക്കുകയും ചെയ്യുന്നത്. എന്തായാലും പിണറായിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അണികളുടെയും സനാതന ധർമ്മ ഉന്മൂലന മോഹം ഒരിക്കലും യാഥാർത്ഥ്യമാകുവാൻ പോകുന്നില്ല.

vaikom satyagraham-pinarayi and stalin
02 april 2023-ൽ ദി ഹിന്ദുവിൽ വന്ന വാർത്ത. ഈ വാർത്താക്കുറിപ്പിൽ ചാന്നാർ ലഹളെക്കുറിച്ച് (അതായത് മാറു മറയ്ക്കൽ സമരം) പരാമർശിച്ചിരിയ്ക്കുന്നത് കാണാം.

vaikom satyagraham shone light on kerala -pinarai
24 april 2023-ൽ മലയാള മനോരമയിൽ വന്ന വാർത്ത. ക്രിസ്തുമതവും, ഇസ്ലാമും, ബ്രിട്ടീഷ് ഭരണവും, കമ്മ്യൂണിസവും, നവോത്ഥാനവും , ഇവയെല്ലാമാണ് കേരളത്തിന് വെളിച്ചം പകർന്നതെന്നും, അതിനു മുൻപ് കേരളത്തിന്റേത് ഇരുണ്ടകാലഘട്ടം ആയിരുന്നു എന്നുള്ള ന്യൂനപക്ഷമതസ്ഥരുടെയും കമ്മികളുടെയും പ്രോപ്പഗാണ്ഡ ചെറുക്കേണ്ടതുണ്ട്.

vaikom  -periyar statue
02 april 2023-ൽ മലയാള മനോരമയിൽ വന്ന ചിത്രം . ഗുരുവായൂർ ക്ഷേത്രനടയ്ക്കൽ ചെന്ന് ശ്രീകോവിലിന് അഭിമുഖമായി നിന്ന് തൊഴാതെ, കേരളത്തിലെ ഹിന്ദുക്കളുടെ വികാരങ്ങളെ മനഃപ്പൂർവ്വം വൃണപ്പെടുത്തിയ ഈഴവനായ പിണറായി വിജയൻ, ഹിന്ദുക്കളെയും ഹിന്ദുദേവതകളെയും നിരന്തരം നിന്ദിച്ച പെരിയാറിന്റെ പ്രതിമയെ തൊഴുന്നു.

pinarayi  vijayan at guruvayoor temple
24 Sep 2019-ൽ മാതൃഭൂമിപ്പത്രത്തിൽ വന്ന വാർത്ത. സനാതന ധർമ്മ ഉന്മൂലനത്തിനായി ശ്രമിയ്ക്കുന്ന ഹിന്ദുവിദ്വേഷിയായ കമ്മി ഗുരുവായൂർ ക്ഷേത്രനടയിൽച്ചെന്നപ്പോൾ ഭരണകർത്താവ് എന്ന നിലയിൽ കാണിയ്ക്കേണ്ടുന്ന സാമാന്യ മര്യാദകൾ പോലും കാണിച്ചില്ല.

pinarayi and temple darshan -hyderabad
19 jan 2023-ൽ മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന വാർത്ത. പിണറായി വിജയന് ഭാരതത്തിനോടും അതിന്റെ സംസ്കാരത്തിനോടും വെറുപ്പാണ്.

ക്രിസ്ത്യൻ മതപുരോഹിതന്റെ ശവത്തെ തൊഴുന്ന പിണറായി
ഹിന്ദുധർമ്മ വിദ്വേഷിയായ പിണറായി വിജയൻ ഗുരുവായൂർ ക്ഷേത്രനടയിൽ ചെന്നിട്ട് അകത്തുള്ള ചൈതന്യ സങ്കല്പത്തെ കൈകൂപ്പി തൊഴുതില്ല, പക്ഷെ ക്രിസ്ത്യൻ പുരോഹിതന്റെ ചൈതന്യം നഷ്ടമായ, വെറും ജഡമായ മൃതദേഹത്തെ കൈകൂപ്പി തൊഴുകയും ചെയ്തു. വോട്ടുചെയ്യുന്നവരുടെ വാർഡ് തിരിച്ചുള്ള കണക്കുകൾ കമ്മികളുടെ കൈവശമുള്ളതിനാൽ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്ന സനാതന ധർമ്മ വിശ്വാസികളെ ഇദ്ദേഹത്തിന് എല്ലാത്തരത്തിലും അവഗണിയ്ക്കുകയും അപമാനിക്കുകയും ചെയ്യാം.

two bodies but think alike -pinarayi and stalin
02 April 2023-ൽ മലയാള മനോരമയിൽ വന്ന വാർത്ത. ഇരുമെയ് ആണെങ്കിലും നമ്മൾ ഒറ്റ കരളെന്ന് പിണറായിയോട് സ്റ്റാലിൻ. SNDP-ഈഴവ സമുദായ സംഘടനാ നേതാവ് വെള്ളാപ്പള്ളി നടേശനേയും ചിത്രത്തിൽ കാണാം.

ഈഴവർക്ക് തമിഴ്നാട്ടിലും സംവരണം

ctma and reservation for ezhavas -mm
26 may 2020-ൽ മനോരമയിൽ വന്ന വാർത്ത.

ezhava reservation in tn
11 january 2023-ൽ മാതൃഭൂമിയിൽ വന്ന വാർത്ത.

സനാതനധർമ്മത്തെ നിന്ദിയ്ക്കുന്ന ഈഴവർ

സനാതന വർണാശ്രമ അധർമ്മമെന്നാണ് ഈഴവ പ്രമാണിമാർ സനാതന ധർമ്മത്തെ വിശേഷിപ്പിയ്ക്കുന്നത്. ശ്രീനാരായണ മാനവധർമ്മം എന്നൊന്ന് പുതിയതായി ഉണ്ടെന്നും അത് സനാതനധർമ്മത്തിന് എതിരാണെന്നുമാണ് അവരുടെ പക്ഷം. ഇത്തരം നിലപാടുകളിലൂടെ വാല്മീകി മഹർഷിയെയും അദ്ദേഹം ദർശിച്ച വാല്മീകി രാമായണത്തെയും, വ്യാസഭഗവാനെയും അദ്ദേഹം ദർശിച്ച മഹാഭാരതത്തെയും മഹാഭാരതാന്തർഗതമായ ഗീതയെയും ഈഴവർ നിന്ദിയ്ക്കുയും നിരസിയ്ക്കുകയാണ് ചെയ്യുന്നത്. ഇവ രണ്ടും ഭാരതീയ തത്ത്വചിന്തകളെ പ്രകാശിപ്പിയ്ക്കുന്നതും, നാല് വേദങ്ങൾ പോലെ തന്നെ ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ പെട്ടതുമാണ്. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വന്ന താഴെ നല്കിയിരിയ്ക്കുന്ന വാർത്താക്കുറിപ്പ് ഇനി ശ്രദ്ധിയ്ക്കുക.

സനാതന വർണ്ണാശ്രമ അധർമ്മം
28 September 2023-ൽ മലയാള മനോരമയിൽ വന്ന വാർത്ത

ഈഴവർ ഹിന്ദുക്കളോ !!!??? വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷിച്ച് ഈഴവ സ്വാമിമാർ !!!

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം, അതായത് സനാതനധർമ്മ-വിദ്വേഷ-ഉന്മൂലന പ്രചാരണം രണ്ട് വർഷത്തേയ്ക്ക് കൊണ്ടാടുവാനാണ് ഈഴവ സ്വാമിമാർ പദ്ധതിയിട്ടിരിയ്ക്കുന്നത്. കേരളത്തിൽ സനാതന ധർമ്മത്തിന്റെ തിരി അണയാതെ കാത്തുസൂക്ഷിച്ചത് നമ്പൂതിരിമാരും നായന്മാരും ചേർന്നാണ്. വെള്ളാപ്പള്ളി നടേശനെപ്പോലെതന്നെ, അന്ധമായ സവർണ്ണ നായർ-നമ്പൂതിരി വിദ്വേഷം വച്ചുപുലർത്തുന്നതിനാലാണ് ഈഴവ സ്വാമിമാരും സനാതന ധർമ്മ ഉന്മൂലന ശക്തികളുമായി കൂട്ടുകൂടുകയും സഹകരിയ്ക്കുയും ചെയ്യുന്നത്. ഈ അവിശുദ്ധമായ കൂട്ടുകെട്ട് ഭാരതത്തിലെ യഥാർത്ഥ ഹിന്ദു സമൂഹം ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. സനാതനധർമ്മ വിദ്വേഷികളായ സിപിഎം-ഡിഎംകെ പാളയത്തിലുള്ള ഈഴവ നേതൃത്വത്തെ വശത്താക്കുവാൻ സംഘപരിവാറും ശ്രമിയ്ക്കുന്നുണ്ട്. പക്ഷെ രാഷ്ട്രീയപ്രേരിതമായ ഈ നീക്കം തീർത്തും അപഹാസ്യമാണ്. സനാതന ധർമ്മ വിദ്വേഷികളായ ഈഴവരെ പ്രീണിപ്പിയ്ക്കുവാൻ സംഘപരിവാറും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷിച്ചു. ഇതിനും പുറമെ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിജെഡിഎസ്-നെ അനുനയിപ്പിയ്ക്കാനുള്ള ബിജെപിയുടെ നീക്കുപോക്കും, സനാതന ധർമ്മികൾക്ക് അനുഗുണമല്ല. ഇനി താഴെ നല്കിയിട്ടുള്ള വാർത്താക്കുറിപ്പുകൾ ശ്രദ്ധിക്കുക.

vaikom satyagraham - sndp sanyasis -
30 march 2023-ൽ മലയാള മനോരമയിൽ വന്ന വാർത്ത

vellapally natesan - savarna -
02 april 2023-ൽ മലയാള മനോരമയിൽ വന്ന വാർത്ത. SNDP യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്റെ സവർണ്ണ വിദ്വേഷം അപ്പപ്പോൾ അണപൊട്ടിയൊഴുകും. സനാതന ധർമ്മത്തിന്റെ കേരളത്തിലെ തിരി അണയാതെ സൂക്ഷിച്ച നമ്പൂതിരി-നായർ സമുദായങ്ങളെ പരസ്യമായി വിദ്വേഷിയ്ക്കുന്നത് ഇദ്ദേഹം ഒരു ശീലമാക്കിയിട്ടുണ്ട്. ഈഴവരുടെ സവർണ്ണ വിദ്വേഷം ചെന്നെത്തി നില്ക്കുന്നത് സനാതന ധർമ്മ വിദ്വേഷത്തിലാണ്.

Conclusion : ഈഴവരുടെ സവർണ്ണ വിദ്വേഷം

സവർണ്ണരായ നമ്പൂതിരി-നായർ വിഭാഗങ്ങളോടുള്ള വെറുപ്പുകൊണ്ടോ അതോ സനാതന ധർമ്മത്തിനോടുള്ള വെറുപ്പു കൊണ്ടോ, അതോ രണ്ടിനേയും ചേർത്തുള്ള വെറുപ്പുകൊണ്ടോ, കേരളത്തിൽ സനാതന ധർമ്മത്തിന്റെ വിളക്ക് കെടാതെ സൂക്ഷിച്ച സവർണ്ണരോട് ഈഴവർ വിദ്വേഷമാണ് പുലർത്തുന്നത്. ഈ വിദ്വേഷം നിലനിർത്തി ആളിക്കത്തിയ്ക്കാനുള്ള ശ്രമങ്ങളിൽ ഈഴവ സമുദായ സംഘടനാ നേതൃത്വവും, ആത്മീയ നേതൃത്വവും, ഈഴവ പ്രമാണിമാരും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്നു. ലോകത്തെമ്പാടുമുള്ള നായർ സമുദായാംഗങ്ങൾ ഈ വസ്തുത അവഗണിയ്ക്കാൻ പാടുള്ളതല്ല…..

Coming soon Part 2 ……

Visit naircommunity.in for detailed analysis of history

Unique Visitors : 2,615
Total Page Views : 4,644

Similar Posts

Leave a Reply

Your email address will not be published. Required fields are marked *