gnss tn -functioning

GNSS-നെക്കുറിച്ച് പാടി NSS-ലെ ഒരു സമുദായാംഗത്തിന്റെ നിരീക്ഷണം !!!

Quote :- “GNSS-ന് നായർ സമുദായത്തിന് വേണ്ടി ഒന്നും ചെയ്യാൻ സാധിയ്ക്കില്ല എന്നത് വളരെ വ്യക്തമാണ്. ഒരു സമുദായ സംഘടനയ്ക്ക് വേണ്ട പ്രവർത്തന പദ്ധതികളോ, പൊതുപ്രവർത്തന സന്നദ്ധരായ പ്രവർത്തകരോ ഇല്ലാത്ത സംഘടനയാണ് GNSS. കുറച്ചു പണക്കാരും അവരുടെ ഏറാന്മൂളികളും അടങ്ങിയ പ്രസ്ഥാനം മുതലാളിമാരുടെ സമ്പത്തുകൊണ്ടു മേടിച്ച ഓഫീസിനെ കുറിച്ചും ഇനി സ്വന്തമാക്കാൻ പോകുന്ന ഏക്കറുകണക്കിന് സ്വത്തിനെയും കുറിച്ചുള്ള ചിന്തയിലാണ് (അതു ഒരു റിയൽ എസ്റ്റേറ്റ് ഇടപാട് മാത്രം, അതിനു നായരുടെ പേരും)”. Unquote. Santhosh Kumar K D, Padi NSS Member, Tharavadu Editorial Board (2014-16)-ന്റേതാണ് ഈ നിരീക്ഷണം. ഈ നിരീക്ഷണം അദ്ദേഹം Whatsapp സന്ദേശത്തിലൂടെ പങ്കുവെച്ചത് 15 June 2020-ലാണ്. തെളിവിനായി അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് താഴെ നല്കുന്നു.

K D Santhosh kumar about GNSS-TN
‘പൊതുപ്രവർത്തകനായ’ K D Santhosh Kumar, വാട്ട്സ് ആപ്പിലൂടെ പങ്കുവെച്ച സന്ദേശം.(15 June 2020).

Formation of GNSS

Tamil Nadu Societies Registration Act -1975 പ്രകാരം 2011-12 കാലഘട്ടത്തിലാണ് GNSS-TN ഒരു റജിസ്റ്റേർഡ് സൊസൈറ്റിയായി രൂപം പൂണ്ടത്. ഏതൊരു സൊസൈറ്റിയെയും പോലെ അതിനും ബൈലോകൾ അടങ്ങുന്ന ഒരു ഭരണഘടനയുണ്ട്. അതിൻ പ്രകാരം വ്യക്തികൾക്കും, association-നുകൾക്കും അതിൽ അംഗത്വം എടുക്കാം. Executive committee-യെ തെരഞ്ഞെടുക്കുമെന്നും ഭരണഘടനയിൽ ഉണ്ട്. പക്ഷെ ഇതെല്ലാം കടലാസിലെ printed വാക്കുകളിൽ മാത്രം ഒതുങ്ങുന്നു. Only in letters, not in spirit…..

formation of  gnss

Affiliated Associations

മുകളിൽ സൂചിപ്പിച്ചതുപോലെ GNSS-TN-ന് അടിത്തട്ടിൽ, അതായത് grassroots level-ൽ നായർ സമുദായാംഗങ്ങളുമായി യാതൊരു സമ്പർക്കവുമില്ല. ഈ ലേഖകൻ സംഘടനയ്ക്ക് Rs.5000/- member ship fee നല്കി അതിൽ individual life membership എടുത്തിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ വ്യക്തിഗത അംഗങ്ങളുടെ എണ്ണം കൂട്ടുവാൻ സംഘടന മുൻകൈയ്യെടുത്തില്ല. ഇതിനു പകരമായി തമിഴ്നാട്ടിലെ കരയോഗങ്ങള affiliated അംഗങ്ങളായി ചേർക്കാനാണ് സംഘടനാ ഭാരവാഹികൾ ശ്രമിച്ചത്. അതിനായി അവർ ഇടയ്ക്ക് പത്രങ്ങളിൽ പരസ്യം ചെയ്യുകയുമുണ്ടായി. താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻഷോട്ടുകൾ ശ്രദ്ധിയ്ക്കുക.

Affiliated Association-നുകളായ കരയോഗങ്ങളിൽ നിന്നും സാധാരക്കാരായ നായന്മാരുടെ പണം കൈപ്പറ്റുന്ന GNSS-TN, GNSS-TN-ന്റെയും, GNSS-TN Welfare Trust-ന്റെയും financial statements കരയോഗങ്ങൾക്കുള്ളിൽ പ്രസിദ്ധപ്പെടുത്തി ചർച്ച ചെയ്യുവാൻ സന്നദ്ധവുമല്ല. ഇതിനും പുറമെ കരയോഗങ്ങളിൽ ഉള്ളവർക്ക് GNSS ഭാരവാഹികളെ തെരഞ്ഞെടുക്കുവാനോ, GNSS-ന്റയും ട്രസ്റ്റിന്റെയും കാര്യങ്ങളിൽ അഭിപ്രായം പ്രകടിപ്പിയ്ക്കുവാനോ അവസരങ്ങളുമില്ല. ഇങ്ങിനെയൊരു സംഘടന സമുദായാംഗങ്ങൾക്ക് ആവശ്യമുണ്ടോ എന്ന് ചിന്തിയ്ക്കുക.

affiliated associations -gnss
GNSS-TN പ്രസിദ്ധീകരണത്തിൽ വന്നത്.

28 August 2020-ൽ മാതൃഭൂമിപ്പത്രത്തിൽ വന്ന പരസ്യം

gnss advt -no 2
Affiliate association member ആയി ക്ഷണിച്ചുകൊണ്ടുള്ള പത്രപ്പരസ്യം.

GNSS-TN Welfare Trust

GNSS-TN പ്രവർത്തിച്ചിരുന്ന office-space സ്വന്തമാക്കുവാൻ സംഘടന തീരുമാനിച്ചു. ശരിയ്ക്കും നായർ സമുദായത്തിന്റെ ക്ഷേമത്തിന് നിലകൊള്ളുന്നവരും നായർ സമുദായത്തെ പ്രതിനിധീകരിയ്ക്കുന്നവരും ആയിരുന്നു സംഘടനയുടെ തലപ്പത്ത് ഉള്ളവരെങ്കിൽ, ഈ asset GNSS-TN-ന്റെ പേരിൽ വാങ്ങുമായിരുന്നു. പക്ഷെ മുകളിൽ ശ്രീ K.D.Santhosh Kumar സൂചിപ്പിച്ച മുതലാളിമാർ ചേർന്ന് പുതുതായി ഒരു PVT TRUST രൂപികരിയ്ക്കുകയും, ഓഫീസ് സ്പേസ് അതിന്റെ പേരിൽ വാങ്ങുകയും ചെയ്തു. എന്നിട്ട് ഈ പ്രൈവറ്റ് ട്രസ്റ്റിന്റെ അക്കൗണ്ടിലേയ്ക്ക് അനധികൃതമായി, രാജ്യത്തെ നിയമങ്ങളും, സംഘടനയുടെ ഭരണഘടനയിലെ നിയമങ്ങളും ലംഘിച്ച് GNSS-TN-ലെ അംഗങ്ങളുടെ membership fee ആയിട്ടുള്ള common fund – Fixed Deposit-ആയി ഇട്ടത് പൊട്ടിച്ച് – transfer ചെയ്യുകയും ചെയ്തു. ഈ ക്രിമിനാലിറ്റിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തെളിവുസഹിതം ഈ ലിങ്കിൽ കാണാവുന്നതാണ്.

GNSS TN-നും അതിന്റെ Welfare ട്രസ്റ്റിനും സംഭവിച്ച മറ്റൊരു ഗുരുതരമായ വീഴ്ച, വിജാതീയനായ, ആശാരിസമുദായത്തിൽപ്പെട്ട ഒരു വ്യക്തി അതിനുള്ളിൽ കടന്നുകൂടി എന്നതാണ്. ഇയാളുടെ പേര് കെ.മോഹൻ എന്നാണ്. പാടി NSS നായർ സമുദായ സംഘടനയിൽ തന്ത്രപൂർവ്വം നുഴഞ്ഞുകയറി, ഇതിലൂടെ GNSS-TN ന്റെ executive committee-യിലും, GNSS TN Welfare Trust-ലും ഇയാൾ കടന്നുകൂടി. ഇതിനിടെ ശ്രീ എം ശിവദാസൻ പിള്ളയുടെ കുടുംബവുമായി ഇയാൾ വിവാഹബന്ധവും സ്ഥാപിച്ചു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമായിക്കഴിഞ്ഞിട്ടും, GNSS-TN ഇയാളെ പിന്തുണയ്ക്കുന്നത് നായർ സമുദായത്തിനോടുള്ള വെല്ലുവിളിയാണ്.

പച്ചനിറത്തിൽ ഹൈലൈറ്റ് ചെയ്തത് ശ്രദ്ധിയ്ക്കുക. ഇവർ പണം മുടക്കിയത് ഇവർക്കുവേണ്ടിതന്നെയാണ് എന്ന് ട്രസ്റ്റിന്റെ നിബന്ധനകൾ വായിച്ചാൽ മനസ്സിലാക്കാം. ട്രസ്റ്റിയായി ഇതിൽ കെ. മോഹൻ എന്ന വിജാതീയനും കടന്നുകൂടിയിട്ടുണ്ട്. ഇയാൾ വിവരങ്ങൾ മറച്ചുവച്ച് ശ്രീ.എം.ശിവദാസൻപിള്ളയുടെ കുടുംബവുമായി വിവാഹബന്ധവും സ്ഥാപിച്ചു. ഇയാൾ പാടി NSS-ന്റെ ചെയർമാനാണ്.

Affiliated Association-നുകളിലെ ദുഷ്-ഭരണം

അഫിലിയേറ്റഡ് അസ്സോസ്സിയേഷനുകൾക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ GNSS-TN Trust മുതലാളിമാർക്ക് ഒരു വിഷയമല്ല. അവ എങ്ങിനെ പ്രവർത്തിച്ചാലും അവർക്ക് ഒരു ചുക്കുമില്ല. ഇവയിലെ ഭരണസമിതികളിൽ സംവരണം ലഭിച്ചവർ ഉണ്ട്. അവർ എല്ലാ ഭരണസമിതികളിലും സ്ഥിരം സാന്നിദ്ധ്യമാണ്. ഇപ്രകാരം സംഘടനയുടെ പ്രാതിനിധ്യ സ്വഭാവവും, dynamism-വും നഷ്ടമാകുകയും, ചില കുബുദ്ധികളുടെ സ്വാർത്ഥതാല്പര്യങ്ങൾക്ക് സംഘടന ഒരു ചവിട്ടുപടിയായിത്തീരുകയും ചെയ്തു . ഒട്ടു മിക്ക ചെന്നൈ കരയോഗങ്ങളുടെ ഭരണസമിതിയിലുമുള്ളത് കുറെ dead-woods ആണ്. ഇവർ GNSS-TN നുമായി എല്ലാ പ്രകാരത്തിലും സഹകരിയ്ക്കുകയും, തിരികെ GNSS-TN ഇവരെ താലോലിയ്ക്കുകയും ചെയ്യുന്നു. മന്നം ജയന്തി ആഘോഷങ്ങൾക്കായി affiliated associations പണം നല്കുന്നതിലേയ്ക്ക് വരെ കാര്യങ്ങൾ എത്തി നില്ക്കുന്നു. ഇങ്ങിനെ ഇവർ അന്യോന്യം പുറം ചൊറിഞ്ഞു കൊടുക്കുന്നു. GNSS-TN-ന്റെ ഈ നിലപാടും നയവും (policy) തമിഴ്നാട്ടിലെ നായർ സമുദായത്തിന് ദോഷകരമാണ്. Grass-roots level-ൽ യാതൊരു സാന്നിദ്ധ്യവുമില്ലാത്ത GNSS-TN ന് ഗത്യന്തരം ഇല്ലാതെ ഈ നയം മാത്രമെ സ്വീകരിയ്ക്കാനുമാകുകയുള്ളൂ. ചുരുക്കത്തിൽ GNSS-TN എന്ന സംഘടന, അവരുടെ ഇപ്പോഴുള്ള പ്രവർത്തനശൈലി ഉപേക്ഷിച്ചില്ലെങ്കിൽ, തമിഴ്നാട്ടിലെ നായർ സമുദായത്തെ സംബന്ധിച്ചിടത്തോളം ഒരു അനഭിലഷണീയമായ (undesirable) സംഘടനയാണ്. ഇനി താഴെ നല്കിയിരിയ്ക്കുന്ന സ്ക്രീൻ ഷോട്ടുകൾ ശ്രദ്ധിയ്ക്കുക.

ambattur nair samajam
17 Oct 2023-ൽ മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന വാർത്ത. മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്ത വാചകം ശ്രദ്ധിയ്ക്കുക. ഒരു വ്യക്തി മാത്രം 25 വർഷങ്ങളോളം പ്രസിഡന്റായി പദവി വഹിയ്ക്കുന്നത് ഒരു സംഘടനയ്ക്കും നല്ലതല്ല. ആ സംഘടനയ്ക്കുള്ളിലെ സമുദായചിന്തയുള്ള അംഗങ്ങൾക്ക് ഇക്കാര്യത്തിൽ അമർഷമുണ്ട്.

teynampet karayogam office bearers
14 september 2023-ൽ മാതൃഭൂമിയിൽ വന്ന വാർത്ത. ഈ ചിത്രത്തിലെ ഒരു വ്യക്തിയുടെ പേരിൽ വളരെയധികം ആക്ഷേപങ്ങളും ആരോപണങ്ങളും ഉണ്ട്. ഇത്തരക്കാരെയാണ് GNSS-TN-ന് ശരിയ്ക്കും വേണ്ടത്. K D Santhosh Kumar ചൂണ്ടിക്കാട്ടിയതുപോലെ ഏറാന്മൂളികളെ …..

tnss virugambakkam
28 Nov 2023-ൽ മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന വാർത്ത. TNSS-Virugampakkam affiliated association അല്ലെങ്കിലും ഇതിലെ ഒരു സ്ഥിരം ഭാരവാഹി, GNSS-TN-ഉമായി അടുത്ത് സഹകരിയ്ക്കുന്നു. ഇത്തരം ഭാരവാഹികൾ ഉള്ള കരയോഗങ്ങളാണ് GNSS-TN-ന് ഏറ്റവും യോജിച്ചത്.

padi nss chairman -k mohan
04 aug 2023-ൽ മാതൃഭൂമിപ്പത്രത്തിൽ വന്ന വാർത്ത. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ജനാധിപത്യ-പ്രാതിനിധ്യ വ്യവസ്ഥകൾ കെടുത്തിക്കളഞ്ഞ കരയോഗ ഭരണമാണ് പാടി എൻ.എസ്. എസ്സിലേത്. വിജാതീയനായ ആശാരി സമുദായത്തിൽപ്പെട്ട കെ.മോഹനും,(ചിത്രത്തിൽ ഷാൾ അണിഞ്ഞു നില്ക്കുന്നയാൾ) അയാളുടെ ശിങ്കിടിയായി എല്ലാത്തിനും കൂടെ നില്ക്കുന്ന R.Mohanan Nair-ഉമാണ് (Gen Convenor-Celebration Committe) ഈ ദുഷിച്ച നീക്കത്തിന് പിന്നിലുള്ളത്. ഇവരെ പൂർണ്ണമായി പിന്തുണയ്ക്കുന്നത് GNSS-TNനാണ്.

GNSS-TN മുതലാളിമാരുടെ റിയൽ എസ്റ്റേറ്റ് പരസ്യം

nair heritage village
GNSS-TN റിയൽ എസ്റ്റേറ്റ് പരസ്യം

Conclusion :-

ചങ്ങനാശ്ശേരി എൻ.എസ്സ്.എസ്സിനേക്കാൾ മോശമായ ഒരു സംഘടനാ വ്യവസ്ഥയാണ് തമിഴ്നാട്ടിലെ നായന്മാരുടെ ഇടയിൽ ഉരുവായിക്കൊണ്ടിരിയ്ക്കുന്നത്. പ്രത്യേകിച്ചും GNSS-TN എന്ന സംഘടനയുടെ കാര്യത്തിൽ. ഇവരുമായി ചേർന്ന് മന്നം ജയന്തി ആഘോഷിയ്ക്കുന്ന TNSS നേതൃത്വം, സാധാരണക്കാരായ നായർ സമുദായാംഗങ്ങളെ തീർത്തും അവഗണിയ്ക്കുകയാണ് ചെയ്യുന്നത്. നായർ സമുദായാംഗങ്ങൾ ഇത് തിരിച്ചറിഞ്ഞ് പ്രതിപ്രവർത്തിയ്ക്കേണം. ഭാവി തലമുറകളുടെ നന്മയ്ക്കായി. ജയ് ഹിന്ദ്…….

Visit naircommunity.in for detailed analysis of history

Unique Visitors : 2,615
Total Page Views : 4,644

Similar Posts

Leave a Reply

Your email address will not be published. Required fields are marked *