മന്നത്തു പത്മനാഭന്റെ ഗ്രന്ഥത്തിൽ, ക്രിസ്ത്യൻ ഇരവാദത്തെക്കുറിച്ചും നിലവിളിയെക്കുറിച്ചും പ്രതിപാദിച്ചിരിയ്ക്കുന്ന ഭാഗം ഇവിടെ നല്കുന്നു. Quote :- “രാമസ്വാമിഅയ്യരുടെ ക്രിസ്ത്യൻ ദ്രോഹം നിമിത്തം അവർക്കു ഈ രാജ്യത്തു പാർക്കാൻ തന്നെ സാദ്ധ്യമല്ലെന്നും, രാജാവിനേയും ചില സമുദായങ്ങളേയും സ്വാധീനത്തിൽ വച്ചുകൊണ്ട് അവരെ സമൂലം നശിപ്പിക്കാൻ ശ്രമിക്കുന്നെന്നും ബ്രിട്ടീഷ് ഗവണ്മെന്റ് ഇടപെട്ടു അവരെ രക്ഷിക്കണമെന്നും പണ്ടത്തെ മാത്തു തരകനെപ്പോലെ ഉറക്കപ്പറഞ്ഞു നിലവിളിച്ചു. റസിഡണ്ടിനും, ഗവർണ്ണർക്കും, വൈസ്രോയിക്കും അയച്ച കമ്പിക്കും മെമ്മോറിയലിനും കണക്കില്ല. ഇൻഡ്യാ ചക്രവർത്തിക്കും പോപ്പിനുംവരെ പരാതി അയക്കാതിരുന്നില്ല. കാളേജ് കാര്യം എവിടെയോ പോയിമറഞ്ഞു. ക്രിസ്ത്യൻ ദ്രോഹമാണ് മുഴപ്പിച്ചു കാണിച്ചത്. ഇല്ലാത്തതുണ്ടാക്കിപ്പറയാനും കടുകുമണി പ്രായത്തിലുള്ളത് പർവ്വത സമാനം വലുതാക്കി കാണിക്കാനും അവർക്കുള്ള ശേഷി ചെറുതല്ല. അവർ പറയുന്നതിന്റെ നൂറ്റിലൊരംശം നേരെങ്കിലും കാണുമെന്നു വിചാരിച്ചാൽപോലും, ‘അവരെങ്ങിനെ ഭൂമിയിൽ കഴിച്ചുകൂട്ടും ?’ എന്നു തോന്നിപ്പോകും. ഇൻഡ്യാഗവൺമെന്റിന്റേയും(ബ്രിട്ടീഷ്) പൊതുജനങ്ങളുടേയും അനുഭാവം സമ്പാദിക്കുന്ന വിദ്യയിൽ അദ്വിതീയരായ അവർ അങ്ങിനെ മുന്നോട്ടുപോയി. ഇപ്പോഴത്തെ വിദ്യാഭ്യാസപ്രക്ഷോഭണം നേരിട്ടു കണ്ട വായനക്കാരോട് അവരുടെ പോക്കിനേയും ശേഷിയേയും സ്വഭാവത്തേയും പറ്റി അധികം പറയേണ്ട ആവശ്യമില്ലല്ലൊ. നേരുമായി യാതൊരു ബന്ധവുമില്ലാത്തവണ്ണം നോരൊരിടത്തും പ്രക്ഷോഭണം മറ്റൊരിടത്തുമായി പ്രചാരണം നടത്തുകയാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും പരിഭ്രമിപ്പിക്കാനുമുള്ള മാർഗ്ഗമെന്നവർക്കറിയാം. അങ്ങനെ അന്നും നടന്നു.” Unquote (pages 268 & 269, Chapter 28, എന്റെ ജീവിത സ്മരണകൾ, മന്നത്തു പത്മനാഭൻ ).
Similar Posts
Chennai City Karayogams | Karayogams outside Kerala | Mannathu Padmanabhan Quotes | Nair History | Nair Unity013. നായരുടെ ഇടയിലെ ജാതിഭേദം : വിളക്കിത്തല-വെളുത്തേടത്ത്-ചക്കാല നായന്മാർ || part 3 of 3
ചെന്നൈ പോലുള്ള മഹാനഗരങ്ങളിലെ കരയോഗങ്ങളിൽ വിളക്കിത്തല-വെളുത്തേടത്തു -ചക്കാല നായന്മാർ അംഗങ്ങളായിട്ടുണ്ട് !!!! ഇവർക്കുണ്ടാകാവുന്ന ‘താഴ്ന്ന മനോഭാവം’, കരയോഗങ്ങളിൽ ഉണ്ടാക്കുന്ന സ്ഥിതി വിശേഷം ആശാസ്യമല്ല !!!! മറുനാട്ടിലെ കരയോഗങ്ങളിൽ ഉള്ളതുപോലെ, നാട്ടിലെ (കേരളത്തിലെ) കരയോഗങ്ങളിൽ ഈ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അംഗത്വം നല്കാറുണ്ടോ !!!??? ഉയർന്ന മനോഭാവമുള്ള നായന്മാരും താഴ്ന്ന മനോഭാവമുള്ള നായർ വിഭാഗങ്ങളും ഒരു സംഘടനയ്ക്കുള്ളിൽ ആകുന്നത് ഗുണം ചെയ്യുമോ !!?? എൻ. എസ്. എസ്സ് എന്ന സംഘടനയുടെ തളർച്ചയ്ക്ക് ഇതും ഒരു മുഖ്യ കാരണമോ …..!!?? കേരളത്തിലെ ഭരണ ഉപരിവർഗ്ഗമായിരുന്നു തങ്ങളെന്ന വിചാരമുള്ള ‘യഥാർത്ഥ’ നായർ സമുദായാംഗങ്ങൾ ചിന്തിയ്ക്കുക, പ്രതികരിയ്ക്കുക…..
010. നായർ ഉന്മൂലനം, മനോരമയുടെ ആദർശം : മന്നം
Christian Malayala Manorama’s agenda of spreading communal poison was criticised openly by Mannam. He said Nair annihilation is an ideal for the Manorama group…..
Chennai City Karayogams | Current Happenings | Karayogam Administration | Karayogams outside Kerala | Mannathu Padmanabhan Quotes | Nair History | Nair Unity011. നായരുടെ ഇടയിലെ ജാതിഭേദം, NSS-സംഘടനാ പ്രവർത്തനങ്ങളെ ബാധിയ്ക്കാതിരിയ്ക്കുമോ !!!??? || part 1 of 3
Mannam was acutely aware of the caste differences existing among the Nair Community of Kerala. He tried for Nair Unity and Hindu Unity. But on both counts he failed.
006. സംഘടനയുടെ ശാക്തീകരണത്തിന് ആദർശമോ, മതമോ, ആചാര്യനോ വേണം : മന്നം
Ideology or Religion of Guru Needed for Organisational Continuity …. Mannam had said …
003. മന്നവും ‘അന്തരീക്ഷവും’ : ഭാഗം 2
Quote മന്നം :- അടുത്ത തലമുറയെങ്കിലും അഭിമാനബോധത്തോടും രാജ്യസ്നേഹത്തോടും കൂടി ഉണ്ടാകുമെന്നാശിക്കാൻ പോലും മാർഗ്ഗം കാണുന്നില്ല. വിദ്യാഭ്യാസം കൊണ്ടാണല്ലോ മനുഷ്യൻ നന്നാകേണ്ടത്. കിരാതഭരണക്കാരൻ സി. പി രാമസ്വാമി അയ്യർ വിശാലവീക്ഷണത്തോടുകൂടി ദേശീയവിദ്യാഭ്യാസം നടപ്പിൽ വരുത്തിയതിനെ ഇപ്പോഴത്തെ ജനകീയ ഗവർമ്മെന്റ് ‘അന്തരീക്ഷ’ത്തിലേക്ക് കൈമാറ്റം ചെയ്തു കഴിഞ്ഞു. പള്ളിമുറ്റത്തു കത്താനരുടെ നേതൃത്വത്തിൽ…
Chennai City Karayogams | Karayogam Administration | Karayogams outside Kerala | Mannathu Padmanabhan Quotes | Nair History007. നായന്മാരുടെ മാതൃകാ പുരുഷൻ
Inspite of Mannam’s exhortations to Nairs, they are yet to realise the strategic importance of Karayogams ….
