gnss tn -functioning
| | | | |

020. GNSS-TN : സമുദായത്തോട് accountable അല്ലാത്ത സമുദായ സംഘടന

The activities of GNSS-TN thru its affiliates are against the interest of the Nair community. Moreover this organisation does not have any grassroots presence amongst the community…….

tnss decline
| |

019. TNSS എന്ന സംഘടനയുടെ അപചയം …..

Nair Community Organisations in Chennai / TN do not have a well charted out course of action, other than engaging in celebrations….

TNSS-നെ, GNSS-TN-ന് അടിയറവച്ചുവോ !!!??? അംഗങ്ങൾ വഞ്ചിയ്ക്കപ്പെട്ടുവോ !!!???

ചെന്നൈയിലെ നായർ സമുദാത്തിന്റെ പേരിൽ ആഘോഷങ്ങൾ സംഘടിപ്പിയ്ക്കുന്നവർ, സമുദായത്തിന്റെ നന്മയെക്കരുതിയല്ല ഈ പ്രവർത്തിയിൽ ഏർപ്പെടുന്നതെന്ന് അംഗങ്ങൾ തിരിച്ചറിയേണം !!!!

caste differences amongst nairs part 3
| | | |

013. നായരുടെ ഇടയിലെ ജാതിഭേദം : വിളക്കിത്തല-വെളുത്തേടത്ത്-ചക്കാല നായന്മാർ || part 3 of 3

ചെന്നൈ പോലുള്ള മഹാനഗരങ്ങളിലെ കരയോഗങ്ങളിൽ വിളക്കിത്തല-വെളുത്തേടത്തു -ചക്കാല നായന്മാർ അംഗങ്ങളായിട്ടുണ്ട് !!!! ഇവർക്കുണ്ടാകാവുന്ന ‘താഴ്ന്ന മനോഭാവം’, കരയോഗങ്ങളിൽ ഉണ്ടാക്കുന്ന സ്ഥിതി വിശേഷം ആശാസ്യമല്ല !!!! മറുനാട്ടിലെ കരയോഗങ്ങളിൽ ഉള്ളതുപോലെ, നാട്ടിലെ (കേരളത്തിലെ) കരയോഗങ്ങളിൽ ഈ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അംഗത്വം നല്കാറുണ്ടോ !!!??? ഉയർന്ന മനോഭാവമുള്ള നായന്മാരും താഴ്ന്ന മനോഭാവമുള്ള നായർ വിഭാഗങ്ങളും ഒരു സംഘടനയ്ക്കുള്ളിൽ ആകുന്നത് ഗുണം ചെയ്യുമോ !!?? എൻ. എസ്. എസ്സ് എന്ന സംഘടനയുടെ തളർച്ചയ്ക്ക് ഇതും ഒരു മുഖ്യ കാരണമോ …..!!?? കേരളത്തിലെ ഭരണ ഉപരിവർഗ്ഗമായിരുന്നു തങ്ങളെന്ന വിചാരമുള്ള ‘യഥാർത്ഥ’ നായർ സമുദായാംഗങ്ങൾ ചിന്തിയ്ക്കുക, പ്രതികരിയ്ക്കുക…..

caste differences part 2
| | | | | |

012. നായരുടെ ഇടയിലെ ജാതിഭേദം : പുലി-പശു വ്യത്യാസം ലഘൂകരിയ്ക്കാനാവുമോ !!!?? || part 2 of 3

Kerala School of Social Work was started by NSS, to train the Karayogam Inspectors. But this training should have been extended to all the office bearers of the various karayogams and taluk unions. In addition the nair members must also be given orientation training occasionally ……

caste differences amongst nairs -part 1
| | | | | |

011. നായരുടെ ഇടയിലെ ജാതിഭേദം, NSS-സംഘടനാ പ്രവർത്തനങ്ങളെ ബാധിയ്ക്കാതിരിയ്ക്കുമോ !!!??? || part 1 of 3

Mannam was acutely aware of the caste differences existing among the Nair Community of Kerala. He tried for Nair Unity and Hindu Unity. But on both counts he failed.