mannam against manorama
| | |

010. നായർ ഉന്മൂലനം, മനോരമയുടെ ആദർശം : മന്നം

Christian Malayala Manorama’s agenda of spreading communal poison was criticised openly by Mannam. He said Nair annihilation is an ideal for the Manorama group…..

slave mentality of NaIrs
| | | | | | |

009. നായന്മാരുടെ അടിമത്ത മനഃസ്ഥിതി : മന്നം

Moving closely with Nair community members, Mannam realised that they are having a slave mentality …….. നായർ ജാതിയ്ക്ക് മഹിമയുണ്ടെന്ന് സ്വയമേവയും, മറ്റ് ജാതിക്കാരും വിശ്വസിച്ചുപോരുന്നു. ഇതിനാൽ മറ്റ് വിഭാഗങ്ങൾക്ക് നായന്മാരോട് ‘ജാതിക്കുശുമ്പ്’ തോന്നാറുണ്ട്. കേരളത്തിനു വെളിയിൽ ചെന്നാൽ പിന്നാക്ക ജാതിക്കാരായ ചിലർ, നായർ സമുദായാംഗമായി അറിയാൻ അതിയായി ആഗ്രഹിക്കുകയും അപ്രകാരം പൊതു ഇടങ്ങളിൽ ഭാവിയ്ക്കയും, മറുനാടൻ നായർ സമുദായ സംഘടനകളിൽ നുഴഞ്ഞുകയറുകയും ചെയ്യുന്നു. പുറംപൂച്ച് ഇങ്ങിനെയാണെങ്കിലും, നായർ മഹിമ എന്നത് വെറും തെറ്റിദ്ധാരണയാണെന്നാണ് സമുദായത്തെ അടുത്തറിഞ്ഞ മന്നത്തിന്റെ പക്ഷം……. തുടർന്നു വായിക്കുക…

honeypot social organisations in chennai
| | |

008. ശർക്കരക്കുടം : ചെന്നൈയിലെ മലയാളി സാമൂഹ്യ-സാമുദായിക സംഘടനകൾ

ചെന്നൈ എന്ന മഹാനഗരത്തിലെ നായർ സമുദായ സംഘടനാ പ്രവർത്തകരുടെ caliber എന്താണ് !!?? സമുദായ സാക്ഷരതയോ സംഘടനാ സാക്ഷരതയോ ഇല്ലാത്തവരാണ് ചെന്നൈയിലെ നായർ സംഘടനാ ഭാരവാഹികളിൽ ഭൂരിപക്ഷവും. ഇവരിൽ നിന്ന് സമുദായത്തെ രക്ഷിയ്ക്കേണ്ടതുണ്ട്. ഒരു case study-യിലൂടെ ഇത് ദൃഷ്ടാന്തീകരിയ്ക്കുന്നു. ചെന്നൈയിലെ നായർ പ്രമാണികൾ സംഘടനാ പ്രവർത്തനങ്ങൾ എങ്ങിനെയെന്ന് അന്വേഷിയ്ക്കാതെ, ഈ കുത്തഴിഞ്ഞ ലക്ഷ്യബോധമില്ലാത്ത പ്രവർത്തനങ്ങൾക്ക് സംഭാവനകൾ നല്കുന്നു. ഇത് സംഘടകളുടെ അപചയത്തിന് ഒരു കാരണമായിത്തീരുന്നു…….

caste hindu unity - mannam

006. സംഘടനയുടെ ശാക്തീകരണത്തിന് ആദർശമോ, മതമോ, ആചാര്യനോ വേണം : മന്നം

Ideology or Religion of Guru Needed for Organisational Continuity …. Mannam had said …

Mannam Autobiography Quotes

004. മന്നവും ക്രിസ്ത്യൻ ഇരവാദവും

മന്നത്തു പത്മനാഭന്റെ ഗ്രന്ഥത്തിൽ, ക്രിസ്ത്യൻ ഇരവാദത്തെക്കുറിച്ചും നിലവിളിയെക്കുറിച്ചും പ്രതിപാദിച്ചിരിയ്ക്കുന്ന ഭാഗം ഇവിടെ  നല്കുന്നു.  Quote :-  “രാമസ്വാമിഅയ്യരുടെ  ക്രിസ്ത്യൻ ദ്രോഹം നിമിത്തം അവർക്കു ഈ രാജ്യത്തു പാർക്കാൻ തന്നെ സാദ്ധ്യമല്ലെന്നും, രാജാവിനേയും  ചില സമുദായങ്ങളേയും   സ്വാധീനത്തിൽ വച്ചുകൊണ്ട്  അവരെ സമൂലം നശിപ്പിക്കാൻ  ശ്രമിക്കുന്നെന്നും  ബ്രിട്ടീഷ് ഗവണ്മെന്റ്  ഇടപെട്ടു…

Mannam Speeches

003. മന്നവും ‘അന്തരീക്ഷവും’ : ഭാഗം 2

Quote മന്നം :- അടുത്ത തലമുറയെങ്കിലും  അഭിമാനബോധത്തോടും രാജ്യസ്നേഹത്തോടും  കൂടി ഉണ്ടാകുമെന്നാശിക്കാൻ പോലും  മാർഗ്ഗം കാണുന്നില്ല. വിദ്യാഭ്യാസം  കൊണ്ടാണല്ലോ മനുഷ്യൻ നന്നാകേണ്ടത്.  കിരാതഭരണക്കാരൻ  സി. പി രാമസ്വാമി അയ്യർ  വിശാലവീക്ഷണത്തോടുകൂടി  ദേശീയവിദ്യാഭ്യാസം  നടപ്പിൽ വരുത്തിയതിനെ ഇപ്പോഴത്തെ ജനകീയ ഗവർമ്മെന്റ്  ‘അന്തരീക്ഷ’ത്തിലേക്ക്  കൈമാറ്റം ചെയ്തു കഴിഞ്ഞു.  പള്ളിമുറ്റത്തു കത്താനരുടെ  നേതൃത്വത്തിൽ…

Mannam Speeches

002. മന്നവും ‘അന്തരീക്ഷവും’ : ഭാഗം 1

Quote മന്നം :-  “അവരുടെ (സിറിയൻ ക്രിസ്ത്യൻ) ബിഷപ്പുന്മാരുടെ കയ്യിൽ ഇടയ ലേഖനമാകുന്ന ആത്മീയ ആറ്റംബോബ്  ഇരിപ്പുണ്ട്. ഇപ്പോഴത്തെ (1950) ഹിന്ദുമന്ത്രിമാർക്ക്  അവിടിരിക്കണോ, ഇതൊക്കെ (ദേശീയവിദ്യാഭ്യാസത്തിന്റെ ക്രൈസ്തവകേന്ദ്രീകൃതമായ വ്യാഖ്യാനം) ചെയ്തേതീരൂ. ഇരിക്കാൻവേണ്ടി  എന്തും ചെയ്യുന്ന  മന്ത്രിമാരെ കിട്ടിയപ്പോൾ  എല്ലാ തടസ്സങ്ങളും അവസാനിച്ചു.  ദേശീയ വിദ്യാഭ്യാസത്തിനുവേണ്ട വ്യാഖ്യാനം  മന്ത്രി പനമ്പള്ളി,…