024. ജാഗ്രത്ത് സ്വപ്നം സുഷുപ്തി : സ്വാമി നിർമ്മലാനന്ദഗിരി
Sleep and its connect with the Unconscious. Discourse of Swami Nirmalanandagiri based on Mandukya Upanishad
Sleep and its connect with the Unconscious. Discourse of Swami Nirmalanandagiri based on Mandukya Upanishad
Caste Hindus must realise that the Vaikom Satyagraha Centenary Celebrations jointly held by the Kerala CPM govt. & TN DMK is ultimately aimed at the annihilation of Sanatana Dharma !!!
നവോത്ഥാന പ്രോപ്പഗാണ്ഡ എന്തിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് നായർ സമുദായാംഗങ്ങൾ അവശ്യം അറിയേണ്ടതുണ്ട് !!! | Part 2 of 2
സവർണ്ണരായ നായർ ജാതി സമൂഹം കേരളത്തിലെ സാമൂഹിക പുരോഗതിയ്ക്കു തടസ്സാമായി നിന്നിരുന്നു എന്നുള്ള ഇടതപക്ഷ -ക്രിസ്ത്യൻമിഷനറി-ദളിത്-മുസ്ലീം അച്ചുതണ്ടിന്റെ ആരോപണങ്ങളെയും പ്രചരണങ്ങളെയും ചെറുക്കേണ്ടതുണ്ട്. ഈ ആരോപണങ്ങളുടെ കാതൽ സനാതന ഹിന്ദു ധർമ്മ വിദ്വേഷമാണ്.
Caste Hindus must realise that the Vaikom Satyagraha Centenary Celebrations jointly held by the Kerala CPM govt. & TN DMK is ultimately aimed at the annihilation of Sanatana Dharma !!!
നവോത്ഥാന പ്രോപ്പഗാണ്ഡ എന്തിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് നായർ സമുദായാംഗങ്ങൾ അവശ്യം അറിയേണ്ടതുണ്ട് !!! | Part 1 of 2
സവർണ്ണരായ നായർ ജാതി സമൂഹം കേരളത്തിലെ സാമൂഹിക പുരോഗതിയ്ക്കു തടസ്സാമായി നിന്നിരുന്നു എന്നുള്ള ഇടതപക്ഷ -ക്രിസ്ത്യൻമിഷനറി-ദളിത്-മുസ്ലീം അച്ചുതണ്ടിന്റെ ആരോപണങ്ങളെയും പ്രചരണങ്ങളെയും ചെറുക്കേണ്ടതുണ്ട്. ഈ ആരോപണങ്ങളുടെ കാതൽ സനാതന ഹിന്ദു ധർമ്മ വിദ്വേഷമാണ്.
In Chennai, TN the office bearers in Malayalee social organisations become the office bearers in Nair community organisations. This overlap has weakened the community organisations.
മന്നത്തിന്റെ പേരു പോലും ഉച്ചരിയ്ക്കാൻ യോഗ്യതയില്ലാത്ത സംഘടന : GNSS-TN
നിങ്ങളില്ലാത്ത തക്കം നോക്കി, നിങ്ങളുടെ വീട്ടിൽക്കയറി, നിങ്ങളുടെ വയോധികരായ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയാൽ നിങ്ങൾക്കു സഹിക്കുമോ !!!!???? ഇങ്ങിനെ ചെയ്ത ക്രിമിനലുകളെ കൂടെക്കൊണ്ടു നടക്കുന്ന സംഘടനയാണ് GNSS-TN !!!!
The activities of GNSS-TN thru its affiliates are against the interest of the Nair community. Moreover this organisation does not have any grassroots presence amongst the community…….
Nair Community Organisations in Chennai / TN do not have a well charted out course of action, other than engaging in celebrations….
TNSS-നെ, GNSS-TN-ന് അടിയറവച്ചുവോ !!!??? അംഗങ്ങൾ വഞ്ചിയ്ക്കപ്പെട്ടുവോ !!!???
ചെന്നൈയിലെ നായർ സമുദാത്തിന്റെ പേരിൽ ആഘോഷങ്ങൾ സംഘടിപ്പിയ്ക്കുന്നവർ, സമുദായത്തിന്റെ നന്മയെക്കരുതിയല്ല ഈ പ്രവർത്തിയിൽ ഏർപ്പെടുന്നതെന്ന് അംഗങ്ങൾ തിരിച്ചറിയേണം !!!!
It is remarkable that SriNarayana Guru never lent any kind of support to Vaikom Satyagraha.In fact he totally dissociated himself from this political project of the Indian National Congress which created strife in a peaceful society……
ശ്രീനാരായണ ഗുരു വൈക്കം സത്യഗ്രഹത്തെ അനുകൂലിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തില്ല !!!!
ശ്രീനാരായണ ഗുരു വൈക്കം സത്യഗ്രഹ സമരത്തെ പിന്തുണച്ചില്ല, അതിൽ പങ്കെടുത്തുമില്ല !!!! ഇതിനും പുറമെ ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം SNDP യോഗത്തെ തള്ളിപ്പറയുകയും യോഗത്തിൽ നിന്നു പിൻവാങ്ങുകയും ചെയ്തു !!! ഒരു പത്രപ്രതിനിധി ഗുരുവുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം ഗുരു വെളിപ്പെടുത്തിയത് !!!!! ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ഉണ്ട് !! സാമൂഹികമായ വ്യവസ്ഥകളിൽ സ്വാഭാവികമായി ക്രമേണ അയവുകൾ ഉണ്ടാകും. സ്വാഭാവികമായ നീക്കുപോക്കുകൾ ഉണ്ടായി സാമൂഹിക പ്രശ്നങ്ങളിൽ സന്തുലിതാവസ്ഥ ഉണ്ടാകും. പലപ്പോഴും സാഹചര്യങ്ങൾ രാഷ്ട്രീയമായി ചൂണഷം ചെയ്യാനായി ആരെങ്കിലും മനഃപൂർവ്വം അതിൽ കൈകടത്തുമ്പോഴാണ് fault-lines രൂപപ്പെട്ട് resistance ഉണ്ടാവുകയും പ്രശ്നങ്ങൾ വഷളാവുകയും ചെയ്യുന്നത് !!!!! വൈക്കം ക്ഷേത്രവുമായി ബന്ധപ്പെട്ട്, വൈക്കത്തെ ഭൂരിപക്ഷം ആളുകളെയും ബാധിയ്ക്കാത്ത ഒരു വിഷയം കോൺഗ്രസ്സുകാർ ഊതിപ്പെരുപ്പിച്ച്, ആ കലക്കവെള്ളത്തിൽ മീൻപിടിയ്ക്കാൻ ശ്രമിച്ചതാണ് വൈക്കം സത്യഗ്രഹം…….
Vaikom Satyagraha Centenary Celebrations held in Kerala and Tamil Nadu (South India) and which will be celebrated for more than a year is sheer propaganda against Sanatana Dharma, aimed at its annihilation !!!! It is unfortunate that Hindus are not aware of this ulterior motive…..
വൈക്കം സത്യഗ്രഹം ഒരു ‘അബദ്ധപ്രസ്ഥാനം’ : പറഞ്ഞത് SNDP യോഗത്തിന്റെ സ്ഥാപക അംഗവും അതിന്റെ ആദ്യത്തെ സംഘാടന സെക്രട്ടറിയുമായ (1905-1919) ശ്രീ ടി.കെ.നാരായണൻ !!!
ഹിന്ദുമതത്തിന്റെ അവിഭാജ്യഘടകമായ ജാതിയെ ദുർബലപ്പെടുത്തിയാൽ മാത്രമേ രാഷ്ട്രീയ നേതാക്കളുടെ ഭാവി ശോഭനമാകുകയുള്ളൂ എന്ന തിരിച്ചറിവിൽ നിന്നാണ് ജാതിയ്ക്കും ഹിന്ദുമതത്തിനും മേൽ രാഷ്ട്രീയക്കാർ കുതിരകയറുവാൻ തുടങ്ങിയത്. നൂറ് വർഷങ്ങൾക്ക് മുമ്പ് നടത്തിയ വൈക്കം സത്യഗ്രഹം സനാതന ഹിന്ദു ധർമ്മത്തിനുമേൽ നടത്തിയ ഒരു കടന്നുകയറ്റം തന്നെയാണ്. അതിന്റെ തുടർച്ചയെന്നോണം ഇന്ന് തെക്കെ ഇന്ത്യയിൽ സനാതന ഹിന്ദു ധർമ്മത്തിന്റെ ഉന്മൂലനം ലക്ഷ്യം വച്ചാണ് പിണറായി വിജയനും സ്റ്റാലിനും ഒരു വർഷത്തിലേറെ നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ ഏർപ്പെട്ടിരിയ്ക്കുന്നത്.
വൈക്കം സത്യഗ്രഹത്തിനു മുമ്പേ തന്നെ കേരളത്തിൽ സഞ്ചാര സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്ന് ഇന്നത്തെ തലമുറയ്ക്ക് അറിയില്ല…..
The Ezhavas and their religious leadership are opposing and distorting the basic tenets of the Hindu religion. Nairs must ideologically resist this move ……
ഈഴവരുടെ അന്ധമായ സനാതന-ധർമ്മ വിദ്വേഷം…… ഈഴവർ ഹിന്ദുക്കളോ !!!????
കമ്മികളും ഈഴവരും തമിഴ്നാട്ടിൽ ഭരണത്തിലിരിയ്ക്കുന്ന ഡി.എം.കെ പാർട്ടിയുമായി ചേർന്ന് തെക്കെഇന്ത്യയിൽ ആകെമാനം സനാതന ഹിന്ദു ധർമ്മ വിദ്വേഷ പ്രചാരണത്തിൽ ഏർപ്പെട്ടുവരുന്നു !! നവോത്ഥാനത്തിന്റെ മറവിലാണ് കേരളത്തിൽ ഈ വിദ്വേഷ പ്രചാരണം നടപ്പാക്കുന്നത് !!! ഈ പ്രോപ്പഗാണ്ഡയുടെ ആത്യന്തിക ലക്ഷ്യം ഉൽക്കൃഷ്ടമായ സനാതന ഹിന്ദു ധർമ്മ ഉന്മൂലനമാണ് !!!! എന്തായാലും അതിന് അവർക്ക് ഒരിക്കലും സാധിക്കില്ല !!! പക്ഷെ ഈ കുപ്രചാരണങ്ങൾ മൂലം നായർ സമുദായാംഗങ്ങളും ഹിന്ദു ധർമ്മത്തെ തെറ്റായി മനസ്സിലാക്കാൻ സാദ്ധ്യതകളേറെയാണ് !!!! ഈ സാഹചര്യം മുന്നിൽക്കണ്ട് നായർ സമുദായ സംഘടനകൾ പ്രതിപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നല്കേണ്ടതുണ്ട് !!!CPM-DMK-ഈഴവ സഖ്യം നേതൃത്വം നല്കുന്ന ഹിന്ദു വിരുദ്ധ നീക്കങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ ലിങ്ക് പ്രയോജനപ്പെടുത്തുക. കേരളത്തിലെ മറ്റ് ഹിന്ദുസംഘടനകളും, കോൺഗ്രസ്സും ഈ വിദ്വേഷ പ്രചാരണത്തിൽ പങ്കാളിത്വം ഉറപ്പാക്കാനുള്ള തത്രപ്പാടിലാണ് !!! എന്തിനേറെ പറയുന്നു !!! പിന്നാക്ക വിഭാഗങ്ങളെ പ്രീണിപ്പിയ്ക്കാൻ, സത്യ-ധർമ്മങ്ങളെ ബലി കഴിച്ച്, ഈ വിദ്വേഷ പ്രചാരണ യജ്ഞത്തിൽ സംഘപരിവാർ സംഘടനകളും തങ്ങളുടെ പങ്കാളിത്വം ഉറപ്പിച്ചു !!!!
The Leftists are trying to appropriate the legacy of Mannam. Nairs must oppose this move….
അതിരുകൾക്ക് അതീതമായി പ്രവർത്തിയ്ക്കണമെന്ന് ലക്ഷ്യമിടുന്ന സാമൂഹിക സംഘടനകളും, അതിരുകൾക്കുള്ളിൽ നിന്നു പ്രവർത്തിയ്ക്കുന്ന സാമുദായിക സംഘടനകളും തമ്മിൽ യാതൊരു പൊരുത്തവുമില്ല. രണ്ടിന്റെയും ഉദ്ദേശ്യ ലക്ഷ്യങ്ങൾ വ്യത്യസ്തങ്ങളാണ്. അതിനാൽ സാമൂഹ്യ സംഘടനകളിൽ ഭാരവാഹിത്വം വഹിയ്ക്കുന്നവർ സാമുദായിക സംഘടനകളിൽ ഭാരവാഹികളാകുന്നതോ, നേതൃത്വം ഏറ്റെടുക്കുന്നതോ ഉചിതമല്ല. തമിഴ്നാട്ടിലെ രണ്ടു പ്രമുഖ നായർ സമുദായ സംഘടനാ (TNSS & GNSS) നേതൃത്വത്തിൽ ഉള്ളവർ, ഈഴവ പ്രമാണിമാരുടെ സാമൂഹ്യ സംഘടനയിൽ ‘കാര്യസ്ഥന്മാരായി’ വർത്തിയ്ക്കുന്ന നായർ “പ്രമാണിമാരാണ്” !!! സാമൂഹ്യ സംഘടനയിൽ ഈഴവ പ്രമാണിമാരുടെ പ്രാമാണിത്വം ശിരസ്സാ വഹിയ്ക്കുന്നവർ, ഈ ബന്ധങ്ങളുടെ പിൻബലത്തോടെ നായർ സമുദായ സംഘടനാ പദവികളിൽ ഇരിയ്ക്കുന്നത് സമുദായത്തിന്റെ മിച്ചമുള്ള അന്തസ്സിന് ചേർന്നതല്ല !! മാത്രവുമല്ല ഇവരുടെ പദവിമോഹം സമുദായ സംഘടനയെ ശിഥിലമാക്കി !! ഇവിടെ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങൾ എല്ലാം മനസ്സിലാക്കി, മറുനാട്ടിലുള്ള നായർ സമുദായാംഗങ്ങൾ ഉണർന്നു പ്രവർത്തിയ്ക്കുമെന്ന് വിശ്വസിയ്ക്കുന്നു.