മിഷനറി atrocities-നെ കുറിച്ച് വിവരിക്കുന്നതിന് മുൻപ്, കേരളിയ സമൂഹത്തിന്റെ ചരിത്രപരമായ പശ്ചാത്തല വിവരണങ്ങൾ നല്കുന്നത് ഉചിതമായിരിക്കും എന്ന് കരുതുന്നു.
തീണ്ടലും തൊടീലും, തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും നാട്ട്-ആചാരങ്ങളുടെയും നാട്ടു-മര്യാദകളുടെയും ഭാഗമായിരുന്നു. It was part and parcel of the customs and manners of the indigenous people of Kerala. കേരളത്തിലെ നായാടി തൊട്ട്, നമ്പൂതിരി വരെയുള്ള വിഭാഗങ്ങൾ ഈ നാട്ടുമര്യാദകൾ പാലിച്ചിരുന്നു. പുലയർ. പറയർ, ഉള്ളാടർ തുടങ്ങിയ അവർണ്ണ ജാതിക്കാർ തമ്മിൽ തമ്മിലും, പുലയന്മാരിലെയും പറയന്മാരിലെയും അവാന്തര വിഭാഗങ്ങൾ തമ്മിൽത്തമ്മിലും, തീണ്ടലും തൊടീലും സ്വമേധയാ പാലിച്ചിരുന്നു. All groups practiced untouchability and none ever complained about it, before outsiders came. 1909-ൽ പ്രസിദ്ധീകരിച്ച The Cochin Tribes and Castes എന്ന പുസ്തകത്തിൽ, വിവിധ വിഭാഗങ്ങൾ പാലിച്ചിരുന്ന നാട്ടാചാരമായ തീണ്ടലിനെക്കുറിച്ച് വ്യക്തമായ പരാമർശങ്ങളുണ്ട്. അതുപോലെ തന്നെ 1939-ൽ പ്രസിദ്ധീകരിച്ച The Travancore Tribes and Castes എന്ന പുസ്തകത്തിലും, തീണ്ടലിനെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമായും കാണാം. ഈ പുസ്തകങ്ങളിൽ നിന്നുള്ള ചില സ്ക്രീൻഷോട്ടുകൾ ഇവിടെ നല്കിയിരിക്കുന്നത് (വീഡിയോ കാണുക) ശ്രദ്ധിയ്ക്കുക. [[ [(Ref:- The Cochin Tribes and Castes, Vol 1, L K Anantha Krishna Iyer, Pub. 1909, Pages 21 (കാടൻ), 37(നാട്ടു മലയൻ), 57(നായാടി),67(ഉള്ളാടൻ),87( പറയൻ), 120(പുലയൻ),134(വേട്ടുവൻ), കൂടൻ(198), കണക്കൻ(144), 154(പുള്ളവർ), വേലൻ(170),180(പാണൻ),184(വിൽക്കുറുപ്പ്)] പുലയരുടെ ഇടയിൽ കിഴക്കൻ പുലയരും പടിഞ്ഞാറൻ പുലയരും തമ്മിൽ തീണ്ടലും തൊടീലും ഉണ്ടായിരുന്നു. The Travancore Tribes and Castes, Vol 2, page 162 കാണുക. ]]]
ക്രമസമാധാന പാലനത്തിൽ നാട്ടാചാരങ്ങളുടെയും നാട്ടുമര്യാദകളുടെയും പങ്ക്
പതിനെട്ടാം നൂറ്റാണ്ടിലെയും പത്തൊൻപതാം നൂറ്റാണ്ടിലെയും ഭൌതികമായ സാഹചര്യങ്ങൾ കണക്കിലെടുത്താൽ, ഇന്നു കാണുന്നതുപോലെ ഉള്ള സാങ്കേതികമായി വികസിച്ച ഗതാഗത, വാർത്താ-വിനിമയ സംവിധാനങ്ങൾ അന്നുണ്ടായിരുന്നില്ല എന്ന് വ്യക്തമാണ്. അന്നത്തെ ഭരണ സംവിധാനവും, സമൂഹത്തിനു വേണ്ടുന്ന ക്രമ സമാധാനങ്ങളും പരിഗണിയ്ക്കുമ്പോൾ, തീണ്ടലും തൊടീലും ദുരാചാരമായിരുന്നില്ല, മറിച്ച് സദാചാരപരമായിരുന്നു എന്നും കാണാം. പൊതു സമൂഹ നന്മയ്ക്കായി, വിവിധ വിഭാഗങ്ങൾ തമ്മിൽ ഏർപ്പെട്ടിരുന്ന ഒരു voluntary unwritten social contract ആണ് തീണ്ടലും തൊടീലും എന്ന്, വിവര-ദോഷം ബാധിക്കാത്ത ഏവർക്കും മനസ്സിലാകും. മറ്റൊരു തലത്തിൽ ചിന്തിച്ചാൽ, തീണ്ടലും തൊടീലും voluntary ആയിട്ടുള്ള ഒരു social quarantine ആയിരുന്നു. പകർച്ചവ്യാധികളുടെ തലസ്ഥാനമായ കേരളത്തിൽ, വിവിധ വിഭാഗങ്ങൾ ഈ വ്യവസ്ഥയുമായി സഹകരിച്ചു പോന്നു. ഈ self-imposed isolationൽ നിന്നായിരിയ്ക്കാം. ഒരു പക്ഷെ ജാതീയത ഉരുത്തിരിഞ്ഞ് ഉണ്ടായത്. എന്തായാലും, ജാതീയമായി തിരിഞ്ഞുള്ള ഈ self-imposed social quarantine, ഭാരതത്തിൽ ശക്തമായ വേരോട്ടം സ്ഥാപിയ്ക്കാനുള്ള, മുഹമ്മദ്ദീയ-ക്രിസ്ത്യൻ വൈദേശിക ദുഷ്ട അധിനിവേശ ശക്തികളുടെ, എല്ലാ ശ്രമങ്ങളെയും, വിഫലമാക്കി. ക്രിസ്ത്യൻ മിഷനറിമാരെ സംബന്ധിച്ചിടത്തോളം, മതപരിവർത്തനത്തിന് അവർക്ക് ആളെകിട്ടുവാൻ സാധിച്ചില്ല. ചുരുക്കിപ്പറഞ്ഞാൽ ഭാരതത്തിലെ ജാതിവ്യവസ്ഥ മിഷനറി പ്രവർത്തനങ്ങൾക്ക് ഒരു വിലങ്ങുതടിയായിരുന്നു. ഈ സാഹചര്യത്തിൽ അസഹിഷ്ണുതപൂണ്ട ക്രിസ്ത്യൻ മിഷനറിമാരാണ്, വിവിധ ജാതികൾ തമ്മിൽ പാലിച്ചിരുന്ന തീണ്ടലും തൊടീലും ദുരാചാരമാണെന്ന കുപ്രചാരണത്തിൽ ഏർപ്പെട്ടത്.
കോവിഡും തീണ്ടലും തൊടീലും
മിഷനറിമാർ പറയുന്നതു പോലെ പറയുകയാണെങ്കിൽ, ദൈവം ഹിന്ദുക്കളോടൊപ്പമാണെന്ന് കാണാം. അസ്പൃശ്യതയുടെ കാര്യത്തിൽ ഹിന്ദുക്കൾ തെറ്റുകാരല്ല എന്നതിന്റെ ദൃഷ്ടാന്തം ദൈവം തന്നെ കാട്ടിത്തന്നു. 21-ാം നൂറ്റാണ്ടിൽ ലോകത്തെല്ലായിടത്തും ഉള്ള ഭരണകൂടങ്ങൾ, തീണ്ടലും തൊടീലും ഔദ്യോഗികപരമായി നടപ്പാക്കുകയുണ്ടായി. തങ്ങളുടെ പൌരന്മാരുടെ ജീവൻ രക്ഷിയ്ക്കുന്നതിനു വേണ്ടി, കോവിഡ് എന്ന pandemic ഉണ്ടായപ്പോൾ, ലോകത്തിലെ ഉത്തരാധുനിക ഭരണകൂടങ്ങൾ പോലും social quarantine-ലൂടെ തീണ്ടലും, തൊടീലും നിർബന്ധിതമാക്കി.
ഭാരതത്തിന്റെ വൈവിധ്യം
തീണ്ടലും തൊടീലും രോഗപ്രതിരോധത്തിന്റെയും, സെക്യൂരിറ്റിയുടെയും ഭാഗമായി ഉരുത്തിരിഞ്ഞ് വന്നതാണെന്ന് മനസ്സിലാക്കാം. ഭാരതത്തിന്റെ diversity-യാണ് ഇതിന് പ്രധാന കാരണം. ഭാരതീയ സംസ്കാരം, വിവിധ സമൂഹങ്ങളെ ഈ പുണ്യഭൂമിയിൽ ഉൾക്കൊണ്ട് accommodate ചെയ്തു. തങ്ങൾക്ക് ഒരു തരത്തിലും ഉപദ്രവമില്ലെങ്കിൽ, Live and Let Them Live എന്ന മനോഭാവമാണ് ഭാരതീയ ഹിന്ദു ജനതയ്ക്ക് ഉള്ളത്. അന്നും ഇന്നും. പക്ഷെ വിവിധ തരക്കാരായ വിഭാഗങ്ങളെ, പോലീസിങ്ങ് ചെയ്യുവാൻ പൌരാണിക ഭരണകൂടങ്ങൾ വലിയ സന്നാഹങ്ങൾ ഒരുക്കിയിരുന്നില്ല. കേരളത്തിൽ കരം പിരിവ് ഇല്ലാതിരുന്നതിനാൽ, ഇവിടുത്തെ രാജാക്കന്മാർക്ക് ഒരു standing army പോലും ഉണ്ടായിരുന്നില്ല. ഈ പ്രത്യേക സാഹചര്യത്തെ മറികടക്കുവാനായി നാട്ടാചാരാങ്ങളും നാട്ടു മര്യാദകളും ക്രമേണ ഉരുത്തിരിഞ്ഞു വന്നു. അതിന്റെ ഭാഗമാണ് തീണ്ടലും തൊടീലും.
ഈ വീഡിയോയിൽ ഈ ലേഖനത്തിന് ആധാരമായ തെളിവുകളും, നിർണ്ണായകമായ Data-യും നല്കിയിട്ടുണ്ട്. വീഡിയോ pause ചെയ്ത് കാണുക
Social Intercourse
അവശ്യം വേണ്ടിവരുന്ന social intercourse-നെ ഭാരതീയ സമൂഹം പ്രോത്സാഹിപ്പിയ്ക്കുകയും, ആവശ്യമില്ലാത്തതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു. തീണ്ടലും തൊടീലും അനാവശ്യ social-intercourse-കളെ നിരുത്സാഹപ്പെടുത്തിയിരുന്നു. ഇവിടെ നല്കിയിരിയ്ക്കുന്ന ചിത്രങ്ങളിൽ കാണുന്ന പുലയന്മാരുമായും, പറയന്മാരുമായും, ഉള്ളാടന്മാരുമായും – സവർണ്ണ ജാതിക്കാരിലെ ഭൂരിപക്ഷത്തിനും നിരന്തര സമ്പർക്കം പുലർത്തേണ്ടുന്ന ആവശ്യം അന്ന് ഇല്ലായിരുന്നു. ആലോചിച്ചാൽ ഇവരുമായിട്ടൊക്കെ എന്ത് social-intercourse-ലാണ് ഏർപ്പെടാനാവുക ??? ആധുനിക കാലത്ത് ഗതാഗതങ്ങളിലും, വാർത്താ-വിനിമയങ്ങളിലും ഉളവായ മാറ്റങ്ങൾ, വിദ്യാഭ്യാസ വ്യവസ്ഥയെയും, ജോലി സ്ഥലങ്ങളെയും ബാധിക്കുകയും, ഇതെല്ലാം കാരണമായി ജാതി-മതവിഭാഗങ്ങൾ തമ്മിലും, എന്തിന് വിദേശികളുമായുള്ള സമ്പർക്കങ്ങളിൽ പോലും മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തു. പക്ഷെ സ്വകാര്യ ജീവിതത്തിൽ മറ്റു ജാതികളിലോ മതങ്ങളിലോ ഉള്ള വ്യക്തികളുമായുള്ള അടുത്ത ഇടപഴകലുകൾ, സമൂഹത്തിൽ ഇന്നും വ്യാപകമല്ലെന്ന് കാണാം. ഉള്ള സമ്പർക്കങ്ങൾ ഉപരിപ്ലവങ്ങളുമാണ്.
ഇപ്രകാരം സമഗ്രമായും യുക്തിയുക്തവുമായി ചിന്തിച്ചാൽ, തീണ്ടലും തൊടീലും ഒരു മഹാപാതകമോ, ദുരാചാരമോ അല്ലെന്ന് വ്യക്തമാണ്. ദളിത് ആക്ടിവിസ്റ്റുകളും, അംബേദ്ക്കരൈറ്റ്സും പറയുന്നതുപോലെ purity and pollution എന്ന രണ്ട് ദന്ദ്വങ്ങളിലേയ്ക്ക്, തീണ്ടലിനേയും തൊടീലിനേയും ചുരുക്കാനാവില്ല. രോഗപ്രതിരോധം, self-control, self-restraint, discipline, respect for others, relationships, self- freedom and limits of freedom, private or intimate space, security, cultural differences, preservation of morals, prejudices, അറപ്പും വെറുപ്പും ഉൾപ്പടെയുള്ള individual likes and dislikes , personal hygiene social norms, status, position, power എന്നിങ്ങനെ വിവിധ തലങ്ങൾ തീണ്ടലിനും തൊടീലിനും ഉണ്ട്. ഓർക്കുക, കോവിഡ് കാലത്ത് ഉത്തരാധുനിക ഭരണകൂടങ്ങൾ പോലും, facial മാസ്ക് നിർബന്ധമാക്കുകയും, ഒരുമിച്ചു ജീവിയ്ക്കുന്ന ഉറ്റ കുടുംബാംഗങ്ങളുടെ ശാസ്വ-നിശ്വാസങ്ങൾ പോലും തമ്മിൽ പതിയരുതെന്നും നിഷ്ക്കർഷിച്ചിരുന്നു. വർത്തമാന കാലത്തിൽ പോലും സമൂഹ മദ്ധ്യത്തിൽ നില്ക്കുമ്പോൾ തീണ്ടലിനും തൊടീലിനും, എന്തിന് ‘തോണ്ടലിനും’ പ്രസക്തിയുണ്ടെന്ന് കാണാം. കോഴിക്കോട് യാത്രാബസ്സിൽ വച്ച് ഉണ്ടായ ഒരു സംഭവത്തിന്റെ പേരിൽ, ദീപക്ക് എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്യേണ്ടി വന്ന കാര്യം ഓർക്കുക. ബസ്സിൽ വച്ച് തെറ്റായ രീതിയിൽ സ്പർശന സുഖം അനുഭവിച്ചെന്ന ആരോപണമാണ് അയാൾ നേരിട്ടത്…..
സിറിയൻ ക്രിസ്ത്യാനികൾ
തീണ്ടലും തൊടീലും ഉൾപ്പടെ, തദ്ദേശ്ശീയമായ സാമൂഹ്യ മര്യാദകൾ പാലിച്ച് ഭാരതീയ ചിന്താധാരയോട് ഇഴുകിച്ചേർന്ന് ജീവിക്കുവാൻ ശ്രമിച്ചിരുന്നവരാണ് കേരളത്തിലെ സിറിയൻ ക്രിസ്ത്യാനികൾ. ഇങ്ങിനെ പൊതുവെ സമാധാനപരമായ സാമൂഹ്യ സ്ഥിതി വിശേഷം നിലനില്ക്കെ, സിറിയൻ ക്രിസ്ത്യാനികളെ വൈദേശിക മിഷനറിമാർ മനഃപൂർവ്വം തീണ്ടിയ ഒരു സംഭവം അടൂരിൽ വച്ച് ഉണ്ടായി. സിറിയൻ ക്രിസ്ത്യാനികളുടെ പള്ളിപെരുന്നാൾ കലക്കാനായിരുന്നു ഇപ്രകാരം ചെയ്തത്. ഈ സംഭവത്തെക്കുറിച്ച് സൂസൻ ബെയിലിയുടെ പുസ്തകത്തിലെ പേജ് 299-ൽ പരാമർശമുണ്ട്. സംഭവത്തെ വിവരിച്ചിരിയ്ക്കുന്ന പേജിന്റെ സ്ക്രീൻഷോട്ട് ഇവിടെ നല്കുന്നു.
അടൂർ കണ്ണംകോട് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രൽ
വൈദേശികരായ ക്രിസ്ത്യൻ മിഷനറിമാർ, സിറിയൻ ക്രിസ്ത്യാനികളുടെ sacred space-ൽ കടന്നുചെന്ന് അതിനെ അശുദ്ധമാക്കി അലങ്കോലപ്പെടുത്തി . റമ്പാൻ ഫിലിപ്പോസിന്റെ ചാത്തം കൊണ്ടാടുന്ന വേളയിലാണ് മിഷനറിമാർ ഇങ്ങിനെ മനഃപൂർവ്വം പെരുമാറിയത്. റമ്പാനച്ചന്റെ കബറിടമായ അടൂരിലെ കണ്ണംകോട് ഉള്ള മലങ്കര ഓർത്തഡോക്സ് സഭയുടെ, സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കയറിച്ചെന്ന്, ആചാരപ്രകാരം ശുദ്ധ-വൃത്തി ദീക്ഷിച്ച സിറിയൻ ക്രിസ്ത്യാനികളെ തൊട്ട് അശുദ്ധമാക്കാൻ മിഷനറിമാർ ശ്രമിച്ചപ്പോൾ, വിശ്വാസികൾ അവിടെനിന്നും ഓടിപ്പോകേണ്ടി വന്നു. അതോടെ പെരുന്നാൾ അലങ്കോലപ്പെട്ടു. ഒരു പക്ഷെ അന്ന് തിരുവിതാംകൂറിന്റെ ഭരണം കൈയ്യാളിയ കേണൽ മൺറോയുടെ (1810-1814 AD, British Resident and then Diwan of Travancore) കീഴിലുണ്ടായിരുന്ന ഇംഗ്ലീഷ് പാട്ടാളക്കാർക്കൊപ്പമായിരിയ്ക്കാം മിഷനറിമാർ പള്ളിയിൽ പ്രവേശിച്ചത്. കേണൽ മൺറോ റഡിഡന്റ് ആയിരുന്നപ്പോൾ, പള്ളികൾ പിടിയ്ക്കുന്നതിന് ബ്രിട്ടീഷ് സൈന്യം പിന്തുണച്ചിട്ടുണ്ടെന്ന് സഭക്കാർ തന്നെ അന്യോന്യം പഴിപറയുന്നുണ്ട്.
കോതമംഗലം ചെറിയ പള്ളി
ഇതേപോലെ കോതമംഗലം ചെറിയ പള്ളിയിൽ, യാക്കോബായ ബിഷപ്പ് മാർ ബസേലിയസിന്റെ ചാത്തം പെരുന്നാൾ ആഘോഷിയ്ക്കുന്ന വേളയിലും, മിഷനറിമാർ അവിടെ കടന്നു ചെന്ന് പെരുന്നാൾ അലങ്കോലപ്പെടുത്തി, വിശ്വാസികളെ അവിടെ നിന്നും ഓടിച്ചു. വൈദേശിക ക്രിസ്ത്യൻ മിഷനറിമാരുടെ സാമീപ്യം പോലും സിറിയൻ ക്രിസ്ത്യാനികൾ വെറുത്തിരുന്നു എന്നും, വിദേശികൾ പോലും തീണ്ടാപ്പാട് അകലം പാലിക്കേണ്ടവരാണെന്നും ഈ സംഭവങ്ങളിൽ നിന്നും മനസ്സിലാക്കാം. ഈ നാട്ടുമര്യാദകളെ എല്ലാം ഉല്ലംഘിച്ചുകൊണ്ടാണ് മിഷനറിമാർ പെരുമാറിയത്. (Ref: ‘Saints, Goddesses and Kings – Muslims and Christians in South Indian Society 1700-1900’, Susan Bayly, Cambridge South Asian Studies, പേജുകൾ 299 & 300)
സിറിയൻ ക്രിസ്ത്യാനികളെ മാത്രമല്ല, ക്ഷേത്ര പരിസരങ്ങളിൽ കൂടുന്ന നമ്പൂതിരിമാരെയും, നായന്മാരെയും പ്രകോപിപ്പിയ്ക്കാനും, ക്ഷേത്രങ്ങൾ അശുദ്ധമാക്കുവാനും, മിഷനറിമാർ പുലയന്മാരെയും, പറയന്മാരെയും പ്രേരണചെലുത്തുകയും, പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് മിഷനറി രേഖകളിൽ (Missionary Literature) നിന്നു തന്നെ വ്യക്തമാണ്. 1830-കളിലാണ് ഈ സംഭവങ്ങൾ ഉണ്ടായത്. സൂസൻ ബെയലിയുടെ പുസ്തകത്തിലെ പേജ് 293 കാണുക.
ഓരോരുത്തർക്കും, ഓരോ വിഭാഗങ്ങൾക്കും അറപ്പും വെറുപ്പും ഉള്ള കാര്യങ്ങൾ അവരെ അടിച്ചേൽപ്പിയ്ക്കുന്നതിന് ഒരു ന്യായീകരണവും നല്കാനാവുകയില്ല. ക്രിസ്ത്യൻ മതപ്രചാരണത്തിനായി ഏത് ഹീന മാർഗ്ഗവും സ്വീകരിയ്ക്കുവാൻ മിഷനറിമാർക്ക് മടിയില്ലായിരുന്നു. കേരളീയ സമൂഹത്തിൽ അസ്വസ്ഥതകളും കലാപങ്ങളും സൃഷ്ടിച്ച ക്രിമിനലുകാളാണ് ക്രിസ്ത്യൻ മിഷനറിമാർ. ക്രിസ്ത്യൻ മിഷനറിമാർ പ്രതിനിധാനം ചെയ്യുന്ന ‘സ്നേഹ മതം’ അവരെ നല്ല മനുഷ്യരാക്കിയില്ല എന്ന് കേരളത്തിലെ അവരുടെ വിദ്ധ്വംസകമായ പ്രവർത്തനങ്ങളിൽ നിന്നും വ്യക്തമാണ്. Therefore, finally the blame rests on the Christian Religious book and beliefs.
വർത്തമാന കാലത്ത് മിഷനറിമാരുടെ മേച്ചിൽപ്പുറങ്ങൾ വടക്കേ ഇന്ത്യയും, വടക്ക് കീഴക്കൻ ഇന്ത്യയുമാണ്. കേരളത്തിൽ പയറ്റിത്തെളിഞ്ഞ കുതന്ത്രങ്ങൾ അവിടെ ഇറക്കാതിരിക്കാനാണ് മതപരിവർത്തനത്തിനെതിരെയുള്ള നിയമങ്ങൾ അവിടങ്ങളിൽ പാസ്സാക്കിയത്. എന്തുകൊണ്ടും ഹിന്ദുക്കൾ ജാഗ്രത പാലിക്കുക. തല്ക്കാലം ചുരുക്കുന്നു.
ജയ് ഹിന്ദ്.
Note :
######## Untouchability :- wrong picture of the same is conveyed to the public from various quarters having vested interests , its aim being, to promote disaffection towards indian culture and sanatana dharma. ####
……തുടരും
Unique Visitors : 5,060
Total Page Views : 7,652
