GNSS TN-ന്റെ affiliated association-നുകളുടെ മേൽ അധീശത്വം സ്ഥാപിച്ചുകൊണ്ടുള്ള പ്രവർത്തന ശൈലി നായർ സമുദായത്തിന് അനുഗുണമല്ല എന്ന് കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞിരുന്നു. പോയ വർഷം (2023) GNSS-TNഉം, TNSS-ഉം സംയുക്തമായി നടത്തിയ മന്നം ജയന്തി ആഘോഷങ്ങൾക്കായി affiliated association-നുകളിൽ നിന്നും GNSS-TN പണം പിരിയ്ക്കുകയുണ്ടായി. GNSS-TN കാരണമായി affiliated association-നുകളായ കരയോഗങ്ങൾക്ക് എന്ത് പ്രയോജനമാണ് ഉണ്ടായിട്ടുള്ളത് !!!?? എന്നിട്ടും ഇവരുടെ ആഘോഷത്തിനായി പണം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കരയോഗ ഭാരവാഹികൾ വിശദീകരിയ്ക്കേണ്ടതുണ്ട്. സാധാരണക്കാരായ നായന്മാരുടെ പണം ആഘോഷിച്ച് ധൂർത്തടിയ്ക്കാൻ നല്കിയത് ക്ഷമിയ്ക്കാവുന്നതല്ല.
Padi NSS-ൽ നിന്നും GNSS-TN പണം വസൂലാക്കിയതിന്റെ കണക്കുകൾ….
NSS Chennai Padi, GNSS-TNന്റെ ഒരു affiliated association member ആണ്. Padi Nss-ന്റെ 2022-23-ലെ financial statements ഇവിടെ നല്കുന്നു. അതിൽ GNSS TN മൊത്തം Rs.17,000/- പണം കൈപ്പറ്റിയതായി കാണാം.
GNSS-TNനും TNSS-ഉം ചേർന്ന് ഏർപ്പെട്ട ആഘോഷധൂർത്തിന് പാടിയിലെ നായന്മാരുടെ പണം ചെലവാക്കിയതിന്റെ യുക്തി കരയോഗ ഭാരവാഹികൾ വിശദീകരിയ്ക്കേണ്ടതുണ്ട്. എന്ത് പ്രയോജനമാണ് GNSS-TN-നിൽ നിന്നും പാടിയിലെ നായന്മാർക്ക് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത് !!!?? എന്ത് പ്രയോജനമാണ് ഈ സംയുക്ത ആഘോഷത്തിലൂടെ പാടി നായന്മാർക്ക് ലഭിച്ചത് !!!?? ഇപ്രകാരം GNSS-TN മറ്റ് അഫീലിയേറ്റഡ് കരയോഗങ്ങളിൽ നിന്നും പണം കൈപ്പറ്റിയതായി അറിയാൻ സാധിച്ചു.
വിജാതീയനായ വ്യക്തിയ്ക്ക് legitimacy നല്കി, പാടി നായന്മാരുടെ തലയിൽ വച്ചു കെട്ടുന്ന GNSS-TN
‘അപ്പം തിന്നാൽപ്പോരേ, കുഴി എന്തിനെണ്ണണം’ എന്ന നയമാണ് GNSS-TN ന് ഉള്ളത്. തങ്ങളുടെ ‘വല്യേട്ടൻ ചമയൽ’ അംഗീകരിയ്ക്കുയും, ഇതിനും പുറമെ പണവും നല്കുന്ന അഫീലിയേറ്റഡ് കരയോഗ നേതൃത്വത്തെ ഒരു കാരണവശാലും പിണക്കാൻ GNSS-TN നേതൃത്വം തയ്യാറല്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടായി പാടി NSS-നെ അകത്തുനിന്നും വെളിയിൽ നിന്നും നിയന്ത്രിയ്ക്കുന്നത്, വിജാതീയനായ ആശാരി സമുദായത്തിൽപ്പെട്ട കെ. മോഹനും, അയാളുടെ ശിങ്കിടിയായി നിഴൽ പോലെ കൂടെ നടക്കാറുള്ള ആർ.മോഹനൻ നായരും ചേർന്നാണ്. പാടി കരയോഗ ഭരണസമിതിയംഗങ്ങളിൽ ഭൂരിപക്ഷവും ഇവരുടെ ബിനാമികളായ ‘പിശിട് ‘ നായന്മാരാണ്. നട്ടെല്ലില്ലാത്തതിനാൽ പൈതൃക പരിശോധനയ്ക്ക് വിധേയരാകേണ്ടവർ !!! പത്ത് വർഷങ്ങൾകൊണ്ട് കൊണ്ട് ഭരണസമിതിയെ ഇത്തരത്തിലാക്കാൻ ഈ ഇരുവർക്ക് സാധിച്ചു.
വിജാതീയനായ കെ.മോഹനെക്കുറിച്ചും ഭരണസമിതിയിലെ മറ്റംഗങ്ങളുടെ നട്ടെല്ലില്ലായ്മയെക്കുറിച്ചുള്ള വിവരങ്ങൾ മുൻകൂറായി GNSS ഭാരവാഹികളെ അറിയിച്ചിരുന്നെങ്കിലും, ആശാരിസമുദായത്തിൽപ്പെട്ട കെ. മോഹന്റെ, നായർ സമുദായ സംഘടനാ നേതൃത്വം അംഗീകരിച്ച്, അയാളുടെ നേതൃത്വത്തിൽ നടത്തിയ എല്ലാ പരിപാടികൾക്കും GNSS-TN ഭാരവാഹികൾ പൂർണ്ണമായി സഹകരിയ്ക്കുകയുണ്ടായി. ഇപ്രകാരം പണമുള്ള വിജാതീയനെ നായരാക്കുന്ന ഏർപ്പാടുകൾക്കും GNSS-TN കൂട്ടുനില്ക്കുമെന്നുറപ്പായി. സമുദായ സംഘടനാ സംബന്ധമായി GNSS-TN ഭാരവാഹികളുടെ വകതിരിവില്ലാത്ത പെരുമാറ്റത്തിന്റെ തെളിവുകൾ താഴെ നല്കുന്നു.
മൂവർ സംഘത്തിന്റെ കൂട്ടു കെട്ട്
GNSS-TN ഉൾപ്പടെയുള്ള സമുദായ സംഘടനകളിലും, മറ്റ് പല മലയാളി സാമൂഹ്യ സംഘടനകളിലും താഴത്തെ ചിത്രത്തിലുള്ള മൂവർ സംഘം, അംഗങ്ങളും, സജീവമായി പങ്കെടുക്കുന്നവരും, അവയിൽ ചിലതിൽ പദവി വഹിയ്ക്കുന്നവരുമാണ്. കെ.മോഹൻ എന്ന വിജാതീയൻ നായർ സമുദായ സംഘടനകളിൽ കടന്നു കൂടി, അയാളുടെ വിജാതീയത്വം കണ്ടുപിടിയ്ക്കപ്പെട്ട്, ആ വിവരം പരസ്യമായിട്ടും, അവയിൽ തുടരാൻ സാധിക്കുന്നതും, അവയിലെ പദവികളിൽ ഇരിയ്ക്കാൻ സാധിയ്ക്കുന്നതും ഈ അവിശുദ്ധമായ കൂട്ടുകെട്ട് കാരണമായാണ് !!! വയോധികനായ ഒരു സമുദായാംഗത്തിനെ ഇയാളുടെ കിങ്കരൻ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിട്ടും, ഒരു നായരും അപലപിയ്ക്കാഞ്ഞതിന്റെ കാരണം ഇയാളുടെ ഇത്തരം ബന്ധങ്ങളാണ്. ഈവക കാര്യങ്ങൾ കണക്കിലെടുത്താൽ, സമുദായ സംഘടനയെ സംബന്ധിച്ചിടത്തോളം, multiple organisations-ൽ അംഗത്വവും, ഭാരവാഹിത്വവും ഉള്ളവർ സമുദായ സംഘടനയുടെയും കൂടി ഭാരവാഹിത്വം വഹിയ്ക്കുന്നത് സമുദായത്തിനും സംഘടനയ്ക്കും ദോഷകരവും അപകടവുമാണ്. ചെന്നൈയിൽ നായർ സമുദായ സംഘടനകൾ മുരടിച്ചുപോയതിന്റെയും അവ തമ്മിൽ ഏകോപനമില്ലാത്തതിന്റെ പ്രധാന കാരണം ഇങ്ങിനെയുള്ള അവിശുദ്ധങ്ങളായ കൂട്ടുകെട്ടാണ്. വിജാതീയനായ ആശാരി സമുദായത്തിൽപ്പെട്ട കെ.മോഹന് നായർ സമുദായ സംഘടനയിൽ തന്ത്രപൂർവ്വം നുഴഞ്ഞുകയറാൻ സാധിച്ചതിലൂടെ, ശ്രീ.എം ശിവദാസൻ പിള്ളയുടെ കുടുംബവുമായി വിവാഹബന്ധവും സ്ഥാപിയ്ക്കാനായി.
വന്ദ്യവയോധികനായ നായർ സമുദായാംഗത്തിന്റെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിട്ട് നായർ സമുദായ സംഘടനകൾ ഇടപെട്ടില്ല.
വിജാതീയനായ ആശാരി സമുദായത്തിൽപ്പെട്ട ഒരുവന് നായർ സമുദായാംഗമാകണം. അതും പോരാഞ്ഞ് നായർ പ്രമാണിയായി സമൂഹത്തിൽ വിലസണം. ഇതിന് പ്രതിബന്ധം ഉണ്ടാകുമെന്ന് ഭയന്ന് പാടി NSS സമുദായ സംഘടനയുടെ പ്രസിഡന്റായി പദവിയിൽ കയറിയിരിയ്ക്കുന്ന സമയത്ത്, ജന. സെക്രട്ടറിയായ ഒരു കുലം കുത്തി നായരുമായി (ആർ. മോഹനൻ നായർ, ഇയാൾ നായരത്വം തീർത്തും ഇല്ലാത്ത അമ്പലവാസി സമുദായത്തിൽപ്പെട്ടയാളാണെന്ന് പാടിയിലെ ഒരു പഴമക്കാരൻ പറയുന്നു) ചേർന്ന്, അയൽപക്കംകാരനായ നായരത്വം ഉള്ള ഒരു സമുദായാംഗത്തിനെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സംഘടന ഭരണഘടന മാനിയ്ക്കാതെ പാടി NSS-ൽ നിന്നും നീക്കം ചെയ്തു. ഇതും പോരാഞ്ഞ് ഇയാളുടെ സംബന്ധിയായ എം.ശിവദാസൻപിള്ളയുടെ സഹായത്തോടെ, GNSS-TN ട്രഷററായിരുന്ന ആർ.മോഹനൻനായരും, ജന.സെക്രട്ടറിയായ വി.ശിവശങ്കരനുമായി ചേർന്ന് GNSS-TNൽ നിന്നും നീക്കം ചെയ്തു. ഈ ഗൂഢാലോചനയിൽ വിഢ്ഢിവേഷം കെട്ടി വെറും പൊങ്ങനായ ശിവശങ്കരനും പങ്കാളിയായി. വിജാതീയനുവേണ്ടി നായരത്വം ഉള്ള നായർ സമുദായാംഗത്തെ പുറത്താക്കുകയാണ് വിഢ്ഢിവേഷം അണിയിയ്ക്കപ്പെട്ട വി. ശിവശങ്കരൻ ചെയ്തത്.
2021-23 കാലഘട്ടത്തിൽ വിജാതീയനായ മോഹനും, അയാളുടെ സന്തത സഹചാരിയുമായ ആർ.മോഹനൻ നായരും പാടി NSS-ൽ പദവികൾ വഹിച്ചിരുന്നില്ല. പക്ഷെ വെളിയിൽ നിന്നുകൊണ്ട് പാടി NSS-നെ നിയന്ത്രിച്ചിരുന്നു. കാരണം ഭരണസമിതിയിൽ ഭൂപരിക്ഷവും ‘പിശിട്’ നായന്മാരായ ഇയാളുടെ ബിനാമികളായിരുന്നു ഉണ്ടായിരുന്നത്. ഒരു പതിറ്റാണ്ടു കൊണ്ടാണ് ഇയാൾ ഭരണസമിതിയെ ചൊൽപ്പടിയിൽ ആക്കിയത്. പഴയ സംഘടനാംഗങ്ങൾ എല്ലാം തന്നെ നാട്ടിൽ പോയി സ്ഥിരതാമസമാക്കുകയോ, കാലയവനികയ്ക്കുള്ളിൽ മറയുകയോ ചെയ്തത് ഇയാൾക്കു സഹായകമായി. 2023-25-ലേയ്ക്കുള്ള ഭരണസമിതിയിലുള്ള ഇയാളുടെ ബിനാമികൾ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഇയാളെ ചെയർമാനാക്കി വാഴിച്ചു. ഈ ഘട്ടത്തിൽ പാടിയിൽ 55-വർഷങ്ങളായി താമസിയ്ക്കുന്ന ശ്രീ ജി.എസ്. പിള്ള എന്ന മുതിർന്ന സമുദായാംഗം, ചെയർമാൻ സ്ഥാനത്ത് കയറിയിരിയ്ക്കുന്ന കെ. മോഹൻ, നൂൽ ധാരിയായ വിജാതീയനായ ആശാരി സമുദായത്തിൽപ്പെട്ടയാളാണെന്ന് സ്ഥിരീകരിച്ച് രംഗത്തു വന്നു.
ഇതിനെത്തുടർന്ന് പാടി NSS ഔദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഈ വിഷയത്തെ സംബന്ധിച്ച് ചൂടുള്ള വാദപ്രതിവാദങ്ങൾ ഉണ്ടായി. ഈ സമയത്ത് വിജാതീയനായ ആശാരിസമുദായാംഗമായ ചെയർമാൻ പദവിയിലുള്ള കെ. മോഹൻ തന്ത്രപരമായി മൗനം പാലിച്ചു. ഇയാളെ പരസ്യമായി വെല്ലുവിളിച്ചെങ്കിലും നായരത്വം ഇല്ലാത്തതിനാൽ ഇയാൾ അനങ്ങാതെ ഇരുന്നു. ഒരു നായരായിരുന്നെങ്കിൽ ജി.എസ്. പിള്ളയുടെയും, ഇയാളെ വെല്ലുവിളിച്ച ആളുകളെയും വഴിയിൽ തടഞ്ഞുനിർത്തി ഇയാൾ കുത്തിനു പിടിയ്ക്കുമായിരുന്നു !!!! എന്തായാലും ഇയാൾ പദവിയിൽ നിന്നും, സംഘടനയിൽ നിന്നും തന്നെ ഒഴിഞ്ഞുപോകണമെന്ന് സമുദായാംഗങ്ങളിൽ പലരും വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശങ്ങൾ ഇട്ടു. എൺപത് വസ്സിനു മേൽ പ്രായമുള്ള ശ്രീ. പി. ബാലകൃഷ്ണൻ നായരും വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അദ്ദേഹത്തിന്റെ അഭിപ്രായം പങ്കുവച്ചു. നായരല്ലാത്ത ഒരുവൻ നായർ സമുദായ സംഘടനയുടെ തലപ്പത്ത് കയറിയിരുന്ന് ഭരണം നടത്തുന്നതിലെ അനൗചിത്യം അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചു. ഇത് വിജാതീയനായ കെ. മോഹനെ ചൊടിപ്പിച്ചു.
കെ. മോഹൻ വ്യാജരേഖ ഉണ്ടാക്കി, ഈ രേഖയിൽ ഒരു അച്യുതൻ നായരെ സ്വന്തം തന്തയാക്കി, ഈ വ്യാജരേഖയുമായി തന്റെ കിങ്കരനായ പാടി NSS സംഘടനയുടെ പ്രസിഡന്റ് പദവി വഹിയ്ക്കുന്ന അനിൽകുമാറിനെ, ശ്രീ.പി.ബാലകൃഷ്ണൻ നായരുടെ വീട്ടിലേയ്ക്ക് പറഞ്ഞുവിട്ടു. ഈ സമയത്ത് ബാലകൃഷ്ണൻ നായരും അദ്ദേഹത്തിന്റെ ഭാര്യയും, മരുമകളും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ. ചെറുപ്പക്കാരനായ അദ്ദേഹത്തിന്റെ മകൻ ജോലിയ്ക്കു പോയ തക്കം നോക്കിയാണ് ഭീരുവായ അനിൽ കുമാർ ആ വീട്ടിലേയ്ക്ക് കയറിച്ചെന്നത്. ബാലകൃഷ്ണൻ നായരുടെ വീട്ടിൽ ചെന്ന് ഈ വ്യാജരേഖ കാണിച്ച് അവിടെ ആ സമയം ഉണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങളുടെ മുന്നിൽവച്ച്, അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ കെ.മോഹൻ നായർ സമുദായാംഗമാണെന്ന് പരസ്യമായി എഴുതണമെന്നായിരുന്ന അനിൽകുമാർ ആവശ്യപ്പെട്ടത്. പാടി വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഈ വിഷയത്തെ സംബന്ധിച്ചു വന്ന സന്ദേശങ്ങൾ അത്രയും ഈ ലിങ്കിൽ ലഭ്യമാണ്. ശ്രീ ബാലകൃഷ്ണൻ നായരെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയ വിവരം പിന്നീട് എല്ലാവരും അറിയുകയും പരസ്യമാകുകയും ചെയ്തു. ഇതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.
കെ. മോഹന്റെ ഈ ക്രിമിനൽ പ്രവർത്തിയും സ്വഭാവവും, അയാൾ നായർ സമുദായാംഗം അല്ല എന്ന സ്ഥിരീകരണവും പാടി NSS സംഘടനാംഗങ്ങളും, umbrella organisation ആയ GNSS-TN ഭാരവാഹികളും അറിഞ്ഞതിനു ശേഷവും, അയാൾ നായർ സമുദായ സംഘടനകളിൽ തുടരുന്നതും, ചെയർമാൻ പദവിയിൽ ഇരിയ്ക്കുന്നതും, GNSS-TN Trust അംഗമായി തുടരുന്നതും, GNSS-TN-ന്റെ executive committee-യിൽ ഉള്ളതും എല്ലാം നായർ സമുദായത്തിനോടുള്ള വെല്ലുവിളിയാണ്. ഇത്രയുമായിട്ടും ഇയാളെ അംഗീകരിയ്ക്കുന്ന സമുദായ സംഘടനകൾക്ക് മറ്റ് വല്ല പേരുമായിരിയ്ക്കും യോജിച്ചത്. അത്തരം സംഘടനകളുടെ പേരിൽ നിന്നും നായർ എന്ന വാക്ക് വെട്ടിമാറ്റണം. സംയുക്തമായ മന്നം ജയന്തി ആഘോഷങ്ങളിലൂടെ TNSS സംഘടനാംഗങ്ങളും ഇയാളെ ചുമലിലേറ്റേണ്ട ഗതികേടിലായി.
നായർ സമുദായത്തെയും സംഘടനയെയും സംബന്ധിച്ചിടത്തോളം, വിജാതീയനായ ആശാരിയ്ക്ക് നായരാകുവാൻ വേണ്ടി, വന്ദ്യവയോധികനായ ഒരു സമുദായാംഗത്തിനെ അദ്ദേഹത്തിന്റെ വീട്ടിയക്കയറി ഭീഷണിപ്പെടുത്തിയിട്ട് നായർ സമുദായ സംഘടനകൾ (പാടി NSS & GNSS-TN) അനങ്ങിയില്ല. ഈ സംഭവത്തെ അപലപിച്ചില്ല, കുറ്റക്കാരായവരെ സംഘടനയിൽ നിന്നും പുറത്താക്കിയില്ല. ഈ സംഘടനകളിൽ ഉള്ളവർക്ക് മന്നത്തിന്റെ പേരു് പോലും ഉച്ചരിയ്ക്കുവാൻ യോഗ്യതില്ല.
എന്ത് നായർ സമുദായ സംഘടന ????
ആർക്കു വേണ്ടിയായാലും, എന്തിന്റെ പേരിലായായും നിങ്ങളുടെ വീട്ടിൽക്കയറി നിങ്ങളുടെ വയോധികരായ മാതാപിതാക്കളെ ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ നിങ്ങൾ സഹിക്കുമോ !!!?? വിജാതീയനായ ആശാരി സമുദായത്തിൽപ്പെട്ടയാൾക്കു നായരാകുവാൻ വേണ്ടിയാണ്, മുതിർന്ന ഒരു സമുദായാംഗത്തിന്റെ വീട്ടിൽക്കയറി അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതെന്ന് നിങ്ങൾ നായരത്വമുള്ള യഥാർത്ഥ നായർ സമുദായാംഗമാണെങ്കിൽ ഓർക്കണം. എന്നിട്ടും സമുദായാംഗങ്ങളും, സമുദായ സംഘടനകളും ഈ നീച പ്രവൃത്തിയെ അപലപിച്ചില്ലെന്നുള്ളത് കുറ്റകരമായ അനാസ്ഥയാണ് !! ഇതിനും പുറമെ ഈ നീച പ്രവർത്തിയിൽ ഏർപ്പെട്ടവരെയും അതിൽ പങ്കാളികളായവരെയും വാഴിയ്ക്കുകയും ചെയ്യുന്നു !!! നിങ്ങൾക്കൊന്നും മനത്തിന്റെ പേര് ഉച്ചരിയ്ക്കുവാനോ അദ്ദേഹത്തിന്റെ ജയന്തി ആഘോഷിയ്ക്കുവാൻ പോലുമോ യോഗ്യതയില്ല !!!!
തുടരും
Visit naircommunity.in for detailed analysis of history
Unique Visitors : 2,611
Total Page Views : 4,640